നെയ് ചോറ് (Ghee Rice )
By : Divya Shojan
By : Divya Shojan
ആദ്യം റൈസ്(ജീരകശാല റൈസ് ) വെള്ളത്തിലിട്ടു കുതിർത്തുവയ്ക്കണം
ഗീ റൈസ് തയ്യാറാക്കുന്ന പാത്രത്തിലേക്ക് നെയ്യൊഴിച്ചു കശുവണ്ടിപരിപ്പ്,കിസ്മിസ്, സവാള എന്നിവ വറുത്തു മാറ്റി വയ്ക്കുക
ആ നെയ്യിലേക്ക് തന്നെ ഹോൾഗരം മസാല ഇട്ടു മൂപ്പിക്കുക .അതിലേക്ക് അൽപ്പം സവാള വറുത്തതും ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക(സാധരണ വെള്ളം ചേർക്കുന്നത് ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ)പിന്നെ നമ്മുടെ റൈസ് നെ base ചെയ്തിരിക്കും.വെള്ളം നന്നായി തിളച്ചതിനു ശേഷം അരി ഇടുക
അരി പകുതി വെന്തു കഴിയുമ്പോൾ തീ സിമ്മിലിട്ട് നന്നായി മൂടി വച്ച് slowcook ചെയ്തെടുക്കുക.നമ്മൾ വറുത്തു വച്ച കശുവണ്ടിപരിപ്പ്,കിസ്മിസ്, സവാളയും വിതറുക.ഗാർണിഷിങ് നായി മല്ലിയിലയും ചേർക്കാം

നെയ് ചോറ് (Ghee Rice )തയ്യാർ
(റൈസ് പകുതി വെന്തു കഴിയുമ്പോൾ വെള്ളം കൂടുതലായി തോന്നുന്നുണ്ടെങ്കിൽ അല്പം വെള്ളം വെട്ടി മാറ്റുക)
നെയ് ചോറിന്റെ അടിപൊളി കോമ്പിനേഷൻ ബീഫ് റോസ്സ്റ് ( Beef Roast)ആണ്

No comments:
Post a Comment