വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു പുഡിംഗ് ആണ് ഇത് ...... എല്ലാവരും ഒന്ന് ട്രൈ ചെയൂ .........നല്ല രുചിയും ആണ് ട്ടോ .......
Coconut Glass Pudding
(കൊക്കോനെറ്റ് ഗ്ലാസ് പുദ്ദിംഗ് )
----------------------------------------------------
ചേരുവകള്‍
-------------------
കരിക്കിന്‍ വെള്ളം = 2 1/2 കപ്പ്
ജലാറ്റിന്‍ = 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര = 4 ടേബിള്‍ സ്പൂണ്‍
കരിക്കിന്റെ കഷ്ണങ്ങള്‍ ചെറുതായി അരിഞ്ഞത് = 1 കപ്പ്
ജലാറ്റിന്‍ കുതിര്‍ക്കാന്‍ ആവിശ്യമായ വെള്ളം = 1/2 കപ്പ്

ഉണ്ടാക്കുന്ന വിതം
-------------------------------
ആദ്യം ജലാറ്റിന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക .
അതിനു ശേഷം കരിക്കിന്‍ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്തു അലിയിക്കാന്‍ വെക്കുക
എന്നിട്ട് അതിലേക്കു മാറ്റിവെച്ച കരിക്കിന്‍ കഷണങ്ങള്‍ അതിലേക്കു ചേര്‍ത്തി മാറ്റിവെക്കാം
.അപ്പോയെക്കും നമ്മുക്ക് ജെലാറ്റിന്‍ ഉരുക്കിയെടുക്കുന്നതിനായി ഒരു പാന്‍ എടുത്തു കുറച്ച് വെള്ളം ചുടക്കാന്‍ വെക്കാം
വെള്ളം ചൂടായതിനു ശേഷം ജെലാറ്റിന്‍ ഉരുക്കിയെടുക്കാം. നന്നായി ഉരുകിയതിനു ശേഷം കരിക്കിന്‍ വെള്ളത്തിലേക്ക് ചേര്‍ക്കാം

എന്നിട്ട് അത് ഒരു പുടടിംഗ് പാത്രത്തില്‍ചേര്‍ക്കാം അത് സെറ്റ് ആവാന്‍ 2 മണികൂര്‍ വെക്കുക ഇതോടെ പുടടിംഗ് റെഡി
, Recipe ബൈ : ഇബ്രു
No comments:
Post a Comment