Wednesday, February 1, 2017

baby care foods

ശ്രദ്ധിക്കുക ....
സ്വന്തം കുഞ്ഞിനു ഭക്ഷണം ഉണ്ടാക്കി നൽകാൻ വയ്യ എങ്കിൽ ഗർഭം ധരികാതിരികുക
നമ്മുടെ കുട്ടികൾക്ക് ആവശ്യമില്ലാതെ മധുരം കൊടുത്ത് ശീലിപികാതിരികുക ..ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പഞ്ചസാര ,കൽക്കണ്ടം ,തേൻ ,ശർക്കര ഇവയൊന്നും നല്കാതിരികുക ..
പൊതുവെ 6 മാസം കഴിഞ്ഞാൽ ഭക്ഷണം കൊടുത്ത് തുടങ്ങുമല്ലോ ..ഒന്നിലും മധുരം ചേർത്ത് കൊടുത്ത് ശീലമാക്കാതിരികുക .കുഞ്ഞുങ്ങളുടെ രുചി മുകുളം എല്ലാം തന്നെ ഒന്നുമായും പഴകിയതല്ല എന്ന് ഓർമ യിരിക്കണം..നമ്മൾ എന്തു ശീലിപിക്കുന്നുവോ അതാണ്‌ അവരുടെ ശീലമായി വരുന്നത് ..
ഒരു വയസ്സ് വരെ കഴിയുന്നത്ര മുലപ്പാൽ കുടിപ്പിക്കുക
ആദ്യത്തെ 3 വർഷം പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ മാത്രം നല്കുക
പചക്കറി ,പഴം കഴിയുന്നത്ര കഴിപ്പിക്കുക
നന്നായി വെള്ളം കുടിപ്പിക്കുക
മാംസാഹാരം പ്രത്യേകിച്ച് കൊഴുപ്പ് കൂടിയ തരം ഇറച്ചി കഴിപ്പിച് ശീലിപ്പിക്കാതിരികുക
വീട്ടിൽ പാകം ചെയ്ത ഭക്ഷണം ശീലമാക്കുക
എന്തെങ്കിലും കൊടുത്ത്‌ വിശപ്പ്‌ മാറ്റാതെ ഇതിൽ നിന്നും കുട്ടിക്ക് എന്തു കിട്ടുന്നു എന്ന് അറിഞ്ഞു കഴിപ്പിക്കുക
ചെറുപ്പത്തിൽ തന്നെ ധാന്യങ്ങളും പയറു വർഗങ്ങളും ഇലക്കറികളും കൊടുത്തു ശീലിപ്പിക്കുക
packet ,tin ഭക്ഷണങ്ങളെ ആശ്രയിക്കാതിരിക്കുക
പ്രാതൽ ,ഉച്ചഭക്ഷണം ,അത്താഴം എന്നിവ കൃത്യമായി കഴിക്കുക .
രാത്രിയിൽ അമിതമായി കഴികാതിരിക്കുക .
പ്രാതൽ നല്ല രീതിയിൽ വയറു നിറച്ചു കഴിക്കുക
പാക്കെറ്റിലും ടിന്നിലും കുപ്പിയിലും ഒക്കെ വരുന്ന ജ്യൂസുകളും മറ്റും കഴിക്കാതിരിക്കുക .കുട്ടികൾക്ക് കൊടുക്കാതിരിക്കുക
ജ്യൂസ് പഞ്ചസാര ഇടാതെ കഴിക്കുന്നത് ശീലമാക്കുക
 ചായ കാപ്പി തുടങ്ങിയവ കുട്ടികളെ ശീലിപ്പികാതിരികുക .പകരം നാരങ്ങാവെള്ളം കൊടുകുക
chocaltes ,french fries ,lace ,carbonated drinks ഇവയെല്ലാം ഒഴിവാക്കുക
ഭാവി തലമുറയെ ആരോഗ്യമുള്ളതാക്കി മാറ്റൂൂ gladys

No comments:

Post a Comment