ബീഫ് കാസറോള്‍
------------------------------
------------------------------
ചേരുവകള്‍
:::::::::::::::::::
ബീഫ് - 1/2 കിലോ
സാവാള (കനം കുറഞ്ഞ് അരിഞ്ഞത്) - 1/2 കിലോ കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
സോയാസോസ് - 1/2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍
റ്റൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 5 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)- 4 ടേബിള്‍ സ്പൂണ്‍ എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന് .
സാവാള (കനം കുറഞ്ഞ് അരിഞ്ഞത്) - 1/2 കിലോ കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
സോയാസോസ് - 1/2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍
റ്റൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 5 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)- 4 ടേബിള്‍ സ്പൂണ്‍ എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന് .
തയ്യാറാക്കുന്ന വിധം
::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::
എണ്ണ ചൂടാക്കിയതിന് ശേഷം സവാള വറുത്ത് കോരി പൊടിച്ചുവയ്ക്കുക. കുരുമുളക്‌പൊടി, സോയാസോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പൊടിച്ചുവച്ചിരിക്കുന്ന സവാള, ഉപ്പ് എന്നിവ ഇറച്ചിയുമായി നന്നായി യോജിപ്പിക്കുക. ഇവ കുക്കറില്‍ മീഡിയം ചൂടില്‍ വേവിക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയതിന് ശേഷം വെളുത്തുള്ളി, ഇഞ്ചി എന്നിവ തവിട്ട് നിറമാകുന്നത് വരെ വഴറ്റുക. ഇത് വേവിച്ച ഇറച്ചിയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
BY :iBrU mOn
BY :iBrU mOn
No comments:
Post a Comment