ഉഴുന്നു വട
......,,,,,,,,,
By : Linto Jacob
......,,,,,,,,,
By : Linto Jacob
Ingredients:
1. ഉഴുന്നു പരിപ്പു: 1 cup (soaked in water for 4 hors)
2. പച്ചരി: 1 tsp
3. ഉഴുന്നു പരിപ്പ്: 1 tablespoon
4. പചചമുൾക്: 2
5. സവൊള: 1 വലുത്
6. ഇഞ്ചി: 2 inch piece
7. ഉപ്പ്: ആവശ്യാനുസരണം
8. കറിവേപ്പില: 2 തണ്ടു
2. പച്ചരി: 1 tsp
3. ഉഴുന്നു പരിപ്പ്: 1 tablespoon
4. പചചമുൾക്: 2
5. സവൊള: 1 വലുത്
6. ഇഞ്ചി: 2 inch piece
7. ഉപ്പ്: ആവശ്യാനുസരണം
8. കറിവേപ്പില: 2 തണ്ടു
ആദ്യം ഉഴുന്നു പരിപ്പു ഒരു tablespoon വെള്ളം ഒഴിച്‌ചു നന്നായി അരച്‌ചു fridge ഇൽ 15 minutes അടച്‌ചു വെക്കുക. രണ്ടും മൂന്നും ചേരുവകൾ ഒന്നു ചൂടാക്കി mixieയിൽ പൊടിച്‌ചു മാറ്റി വെക്കുക. ബാക്കി ചേരുവക്‌ൾ ചെറുതായി അരിഞ്ഞു fridge ഇൽ നിന്നും എടുതത് മാവിന്റെ ഒപ്പം ഉപ്പു ചെർത്തു കുഴചുചു പൊടിചു വചചിരിക്കുന്ന കൂട്ടും ചേർത്തു വടയുടെ shape il പരത്തി നടുക്കു കുഴിവുണ്ടാക്കി എണ്ണയിൽ വ്വറുത്തു കോരുക. ഉള്ളി സാംബ്ബാറും കൂട്ടി തട്ടിക്കൊ,,,
No comments:
Post a Comment