വെജിറ്റബിൾ ബിരിയാണി
************************
************************
ചോറിന്:
ബസ്മതിഅരി - 3 കപ്പ്
വെള്ളം - നാലര കപ്പ്
ചെറുനാരങ്ങ - 1
ഏലക്ക -2,
ഗ്രാമ്പു - 4-5
നെയ്യ് - 2ടേബിൾസ്പൂൺ
ഉപ്പ്
മസാലക്ക്:
വെള്ളം - നാലര കപ്പ്
ചെറുനാരങ്ങ - 1
ഏലക്ക -2,
ഗ്രാമ്പു - 4-5
നെയ്യ് - 2ടേബിൾസ്പൂൺ
ഉപ്പ്
മസാലക്ക്:
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2ടേബിൾസ്പൂൺ
ഉണക്കനാരാങ്ങാ - 1
പച്ചമുളക് - 3
സോയാചഗ്‌സ് - കാൽകപ്പ്
കാരറ്റ്, വലുത് - 1
ബീൻസ് - അര കപ്പ്
കോളിഫ്‌ളവർ - അര കപ്പ്
ഗ്രീൻപീസ് - അര കപ്പ്
തൈര് - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - കാൽടീസ്പൂൺ
ഗരംമസാല - 1 ടീസ്പൂൺ
മല്ലിയില,പൊതിനയില
ഓയിൽ - 2 ടേബിൾസ്പൂൺ
ഉപ്പ്
ഉണക്കനാരാങ്ങാ - 1
പച്ചമുളക് - 3
സോയാചഗ്‌സ് - കാൽകപ്പ്
കാരറ്റ്, വലുത് - 1
ബീൻസ് - അര കപ്പ്
കോളിഫ്‌ളവർ - അര കപ്പ്
ഗ്രീൻപീസ് - അര കപ്പ്
തൈര് - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - കാൽടീസ്പൂൺ
ഗരംമസാല - 1 ടീസ്പൂൺ
മല്ലിയില,പൊതിനയില
ഓയിൽ - 2 ടേബിൾസ്പൂൺ
ഉപ്പ്
* ഓയിൽചൂടാക്കി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് മുറിച്ചത് , ഡ്രൈലെമൺ എന്നിവ ചേർത്ത് വഴറ്റുക.
*ശേഷം പച്ചക്കറി അരിഞ്ഞത് ചേർത്ത് വഴറ്റുക.
* തൈര്, ആവശ്യത്തിനു ഉപ്പ്, മഞ്ഞൾപൊടി, ഗരംമസാല , വേവിച്ച ഗ്രീൻപീസ് എന്നിവ കൂടി ചേർത്ത്, കുറച്ചു വെള്ളം ചേർത്ത് വേവിച്ചു ഡ്രൈ ആക്കി എടുക്കുക.
*ശേഷം മല്ലിയില, പൊതിനയില എന്നിവ മിക്സ് ചെയ്യുക. മസാല തയ്യാറായി.

*അരി കഴുകി, അര മണിക്കൂർ കുതിർത്തുവെക്കുക.
*ചോർ ഉണ്ടാക്കാനായി, നാലര കപ്പ് വെള്ളം, ഏലക്ക, ഗ്രാമ്പു, ചെറുനാരങ്ങാനീര്, നെയ്യ്, ഉപ്പ് എന്നിവ തിളപ്പിക്കുക. ശേഷം കുതിർത്തുവച്ചിരിക്കുന്ന അരി ചേർക്കുക. തിളച്ചുവരുമ്പോൾ അടച്ചുവച്ചു, വളരെ ചെറിയ തീയിൽ വെക്കുക. ഇടക്ക് രണ്ടുതവണ മാത്രം ഇളക്കിക്കൊടുക്കണം. അധികം ഇളക്കിയാൽ ചോറ് പൊഞ്ഞുപോകും. വെള്ളം വറ്റിയാൽ തീ ഓഫ് ചെയ്ത്, 10 മിനിറ്റ് വെക്കുക.

* ദം ഇടേണ്ട പാത്രം ചൂടാക്കുക. അതിലേക്ക് പകുതി ചോർ ചേർക്കുക.മുകളിൽ മല്ലി - പൊതിന ഇലകൾ വിതറുക. ശേഷം മസാല നിരത്തുക. അതിനുമുകളിൽ ബാക്കി ചോറും, ഇലകളും ചേർക്കുക. ശേഷം അൽപ്പം ഗരംമസാല വിതറുക. 10 മിനിറ്റ് വളരെചെറിയ തീയിൽ അടച്ചു വെക്കുക.
*20 മിനിറ്റ് കഴിഞ്ഞു അടപ്പ് തുറന്നു മിക്സ് ചെയ്യുക.
*20 മിനിറ്റ് കഴിഞ്ഞു അടപ്പ് തുറന്നു മിക്സ് ചെയ്യുക.
shareena ashraff
No comments:
Post a Comment