https://www.facebook.com/allrecipeshub/?hc_ref=NEWSFEED
http://allrecipeshub.com/recipes/mutton-rogan-josh/
https://www.facebook.com/healthyviral24magazine/?hc_ref=NEWSFEED
http://allrecipeshub.com/recipes/mutton-rogan-josh/
https://www.facebook.com/healthyviral24magazine/?hc_ref=NEWSFEED
HOME MADE SCHEZWAN SAUCE....
വെളുത്തുള്ളി....1 ടേബിൾ സ്പൂൺ
ഇഞ്ചി...1/2 ടേബിൾ സ്പൂൺ
റെഡ് ചില്ലി പേസ്റ്റ്..2 ടീസ്പൂൺ
പെപ്പർ..1/4 ടീസ്പൂൺ
സോയാ സോസ്...1 ടീസ്പൂൺ
ചില്ലി സോസ്..2 ടീസ്പൂൺ..
പഞ്ചസാര..1 ടീസ്പൂൺ
വിനാഗിരി..1 ടീസ്പൂൺ
ഇഞ്ചി...1/2 ടേബിൾ സ്പൂൺ
റെഡ് ചില്ലി പേസ്റ്റ്..2 ടീസ്പൂൺ
പെപ്പർ..1/4 ടീസ്പൂൺ
സോയാ സോസ്...1 ടീസ്പൂൺ
ചില്ലി സോസ്..2 ടീസ്പൂൺ..
പഞ്ചസാര..1 ടീസ്പൂൺ
വിനാഗിരി..1 ടീസ്പൂൺ
ഒരു പാനിൽ കുറച്ച് ഓയിലൊഴിച്ച് ചെറുതായരിഞ്ഞ ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക.മൂത്ത് വരുമ്പോൾ ചില്ലി പേസ്റ്റ് ,ഉപ്പ് ,പെപ്പർ എന്നിവ ചേർത്ത് വഴറ്റുക.അതിലേക്ക് 3 ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക.ശേഷം സോയ സോസ് , ചില്ലി സോസ് , പഞ്ചസാര എന്നിവ ചേർക്കുക.അവസാനം വിനാഗിരിയും ചേർത്തിളക്കുക..
No comments:
Post a Comment