Monday, February 6, 2017

Daily prayers

"സ്വർഗിയപിതാവേ ഞാനോ, എന്റെ കുടുംബാംഗങ്ങളോ, മാതാപിതാക്കളോ
സഹോദരങ്ങളോ, ബന്ധുമിത്രാദികളോ
പൂർവ്വികരോ, അങ്ങേയ്ക്കെതിരായി തിന്മ പ്രവർത്തിച്ചിണ്ടെങ്കിൽ അവർക്കു വേണ്ടിയും എനിക്കുവേണ്ടിയും
ഞാൻ മാപ്പ് ചോദിക്കുന്നു
ഒന്നാംപ്രമാണലഘനം വഴി പൂർവ്വികരിൽനിന്ന് എന്നിലേക്ക് കടന്നുവന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധങ്ങളേയും, മന്ത്രശക്തികളേയും,
അജ്ഞാത ശാപങ്ങളെയും, പൈശാചിക
ഉടമ്പടികളേയും, കരാറുകളേയും, യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ
ബന്ധിച്ചു നിർവീര്യമാക്കുന്നു,, ആമേൻ,

No comments:

Post a Comment