പത്ത് മഹാമാരികൾ,!!! ?
""'""'"''""""""""""""""""""""""""""""""""""""
ക്ഷുദ്രവിദ്യകൾചെയുന്നത് ആർക്കെതിരെ ആയിരുന്നാലും,ചെയ്യുന്നവനെ ഏഴു തലമുറ പിന്‍തുടരുന്ന പത്ത് മഹാമാരികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കണം. പിശാചിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്താൽ താത്ക്കാലികമായ ചില ഭോതീക നേട്ടങ്ങൾ കിട്ടും. അല്‍പകാലത്തെ അനുഗ്രഹങ്ങൾക്ക് ശേഷം ലഭിക്കുന്നത് ഭീകര ദുരിതങ്ങളായിരിക്കും. അനേകരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും, ദൈവവചനത്തിന്റെ മാറ്റമില്ലാത്ത വെളിപ്പെടുത്തലിലും ഇത് തെളിയിക്കുന്നു.

1. നിത്യനരകാഗ്നി! (വെളി:21;8), (വെളി:22;15),(1കോറി:6;10)
2. ദൈവീകമായ എല്ലാറ്റിലും നിന്നും വിച്ഛേദിക്കപ്പേടും! പ്രാർത്ഥനയിൽനിന്നും ആത്മീയതയിൽനിന്നും പൂർണ്ണമായും അകന്ന്, ദൈവനിഷേധകരായി മാറും.
3. തലമുറകളിലേക്ക് നീളുന്ന മാറാരോഗങ്ങൾ!!!
4. മന്ദബുദ്ധികൾ എല്ലാ തലമുറയിലും!
5. മാനസീകരോഗികളുടെ തലമുറ! ആത്മഹത്യാപ്രവണതയുള്ള സന്താനങ്ങൾ,
6. ഏഴ് തലമുറകളിലേക്ക് നീളുന്ന കടക്കെണികൾ! എന്തു ചെയ്താലും ഗുണം പിടിക്കാത്ത അവസ്ഥ!
7. വിവാഹതടസ്സങ്ങളും, ദാമ്പത്യ തകര്‍ച്ചയും, വന്ധ്യതയും!
8. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ബന്ധനം!
9. ലൈംഗീക പാപങ്ങളുടെ ബന്ധനം!
10. പൈശാചിക അടിമത്വം ! ഭയം!
താൽക്കാലികമായി കിട്ടിയേക്കാവുന്ന ലോകസുഖങ്ങൾക്ക് വേണ്ടിയോ, മറ്റുള്ളവരെ ദ്രോഹിക്കുവാൻ വേണ്ടിയോ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ തങ്ങൾക്ക് മാത്രമല്ല, യാതൊരു തെറ്റും ചെയ്യാത്ത ഭാവിതലമുറയ്ക്കും ശാപങ്ങൾ സമ്മാനിക്കുകയാണെന്ന് മറക്കരുത്!
നമ്മുക്ക് പ്രാർത്ഥിക്കാം
"""""""""""""""""""""""""""""""""""""""""
"സ്വർഗിയപിതാവേ ഞാനോ, എന്റെ കുടുംബാംഗങ്ങളോ, മാതാപിതാക്കളോ
സഹോദരങ്ങളോ, ബന്ധുമിത്രാദികളോ
പൂർവ്വികരോ, അങ്ങേയ്ക്കെതിരായി തിന്മ പ്രവർത്തിച്ചിണ്ടെങ്കിൽ അവർക്കു വേണ്ടിയും എനിക്കുവേണ്ടിയും
ഞാൻ മാപ്പ് ചോദിക്കുന്നു

ഒന്നാംപ്രമാണലഘനം വഴി പൂർവ്വികരിൽനിന്ന് എന്നിലേക്ക് കടന്നുവന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധങ്ങളേയും, മന്ത്രശക്തികളേയും,
അജ്ഞാത ശാപങ്ങളെയും, പൈശാചിക
ഉടമ്പടികളേയും, കരാറുകളേയും, യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ
ബന്ധിച്ചു നിർവീര്യമാക്കുന്നു,, ആമേൻ,
അജ്ഞാത ശാപങ്ങളെയും, പൈശാചിക
ഉടമ്പടികളേയും, കരാറുകളേയും, യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ
ബന്ധിച്ചു നിർവീര്യമാക്കുന്നു,, ആമേൻ,
ആവേ, ആവേ, ആവേമരിയ
ഈശോ,മറിയത്തിൽ:- Titus Kalappurackal
ഈശോ,മറിയത്തിൽ:- Titus Kalappurackal
No comments:
Post a Comment