പ്രഷർകുക്കറിൽ അരമണിക്കൂർ കൊണ്ട് രുചികരമായ ബിരിയാണി തയ്യാറാക്കിയാലോ..ബാച്ചിലേസ് സ്പെഷ്യൽ😃
ഈസി കുക്കർ ബിരിയാണി
*****************************
*****************************
ബസ്മതി റൈസ്-3 കപ്പ്
ചിക്കൻ -1/2 കിലോ
സവോള -3
നെയ്യ്/എണ്ണ -3 ടേബിൾസ്പൂൺ
മുഴുവൻ ഗരം മസാല
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1ടേബിൾസ്പൂൺ
മല്ലിയില
പുതിനയില
പച്ചമുളക്-3
തക്കാളി- 1
തൈര്
മല്ലിപൊടി-1ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി-1 ടീസ്പൂൺ
ഗരംമസാല പൊടി-1 ടീസ്പൂൺ
വെള്ളം-1കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം
ഉപ്പ്- ആവശ്യത്തിന്

അരി കഴുകി, വെള്ളത്തിൽ കുതിർത്തു വയ്ക്കുക.ചിക്കൻ കഷ്ണങ്ങൾ തൈര്,മഞ്ഞൾപൊടി,പാകത്തിന് ഉപ്പ് ഇവ ചേർത്ത് കുഴച്ചു വെക്കുക.
കുക്കർ അടുപ്പിൽ വച്ച്, ചൂടാകുമ്പോൾ കുറച്ചു നെയ്യ് ഒഴിച് കുറച് ഉള്ളിയും,അണ്ടിപരിപ്പും,മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. അതെ എണ്ണയിൽ മുഴുവൻ ഗരംമസാലകൾ ഇട്ട് പൊട്ടിയശേഷം കനംകുറച്ച് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി ഇട്ടശേഷം ബ്രൗൺ നിറമാകും വരെ വറക്കുക.ഇഞ്ചിവെളുത്തുള്ളി,പച്ചമുളക്,തക്കാളി ഇവ ചേർത്ത് വഴറ്റി പൊടികൾ ചേർത്ത് പച്ചമണം മാറുന്നതു വരെ ഇളക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ആവശ്യത്തിന് ഉപ്പും,മല്ലിയിലയുംപൊതിനയിലയും ചേർത്ത് അടച്ച് വെച് ചെറുതീയിൽ 3 മിനിട് വേവിക്കുക.ചിക്കനിലെ വെള്ളമെല്ലാം ഇറങ്ങി കറിപോലെ ആയിട്ടുണ്ടാവും.കുതിർത്തു വച്ചിരിക്കുന്ന അരിയിലെ വെള്ളം മുഴുവൻ ഊറ്റികളഞ്ഞു ചിക്കൻ ഗ്രേവിക് മുക്കളിലേക്ക് ഇട്ടശേഷം1 കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം എന്നതോതിൽ വെള്ളം ഒഴിച് ആവശ്യത്തിന് ഉപ്പ് ചേർത് കുക്കർ അടച്ച് മീഡിയംതീയിൽ ഇട്ട് 1 വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക. അങ്ങനെ തന്നെ 10 മിനുട് വച്ചതിന് ശേഷം തുറക്കുക.വെള്ളം ഒക്കെവറ്റി ബിരിയാണി പാകത്തിന് വെന്തിട്ടുണ്ടാവും.മുകളിൽ മല്ലിയില, പുതിനയില, അണ്ടിപ്പരിപ്പ്,മുന്തിരി,പൊരിച്ചഉള്ളി ഇവ ഇട്ട് മിക്സ്ചെയ്ത് വിളമ്പാവുന്നതാണ്. ഉണ്ടാക്കാൻ വളരെ എളുപ്പവും എന്നാൽ വളരെ രുചികരവും ആയ ബിരിയാണി ആണ്.എല്ലാവരുംട്രൈ ചെയ്തു നോക്കൂ.

abi firoz
No comments:
Post a Comment