നീർ ദോശ............ Very simple steps recipe..... And good taste....
ആവശ്യമുള്ള സാധനങ്ങൾ......
1. പച്ചരി ------------- 2ഗ്ലാസ് (കുതിർത്തത് )
2. ചോറ് ------------- 1ഗ്ലാസ്
3. തേങ്ങ ----------- 1/4 മുറി
4. പഞ്ചസാര------- 1ടീസ്പൂൺ
5. ഉപ്പ് -------------- ആവശ്യത്തിനു
2. ചോറ് ------------- 1ഗ്ലാസ്
3. തേങ്ങ ----------- 1/4 മുറി
4. പഞ്ചസാര------- 1ടീസ്പൂൺ
5. ഉപ്പ് -------------- ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം...
കുതിർത്ത പച്ചരി, ചോറ്, തേങ്ങ, പഞ്ചസാര എല്ലാം കൂടി നന്നായി അരച്ച് ആവശ്യത്തിനു ഉപ്പ് ചേർത്തു നല്ല പോലെ ലൂസ് ആയി കലക്കുക..
പാൻ അടുപ്പിൽ വച്ച് ചൂടായാൽ ഈ മാവ് ഓരോ തവി ഒഴിച്ച് നല്ല പോലെ നൈസ് ആയി പരത്തി തിരിച്ചും മറച്ചും ഇട്ടു ചുട്ടെടുക്കുക...... നീർ ദോശ തയ്യാർ....
.(ഓയിൽ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം )
പാൻ അടുപ്പിൽ വച്ച് ചൂടായാൽ ഈ മാവ് ഓരോ തവി ഒഴിച്ച് നല്ല പോലെ നൈസ് ആയി പരത്തി തിരിച്ചും മറച്ചും ഇട്ടു ചുട്ടെടുക്കുക...... നീർ ദോശ തയ്യാർ....
.(ഓയിൽ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം )
(വെജ്, നോൺ വെജ്, ചട്ണി അങ്ങനെ ഏതു കറി വേണമെങ്കിലും കൂട്ടി ദോശ കഴിച്ചോട്ടോ )honey manoj
No comments:
Post a Comment