*എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?*
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രാർത്ഥിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ആണെങ്കിൽ ജീവിത്തൽ പിന്നെ മറ്റൊരു രുചി നമ്മൾ ആസ്വദിച്ചു തുടങ്ങും. ```
1. *തകർച്ചയുടെ നടുവിലു ദെെവത്തെ സ്തുതിക്കാൻ കഴിയണം* : ജോബിനെപ്പോലെ
2. *ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം* : അന്ധനെപ്പോലെ
3. *ക്ഷമയോടെ കാത്തിരിക്കണം* : അബ്രഹാമിനെപ്പോലെ
.
4. *ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം* : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ
.
4. *ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം* : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ
5. *പിടിവാശിയോടെ പ്രാർഥിക്കണം* : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് പോലെ
6. *കർത്താവിനു മനസ് തോന്നാൻ അപേക്ഷിക്കണം* : കുഷ്ടരോഗി അപേക്ഷിച്ചത് പോലെ
.
7. *കർത്താവ് കടന്നു വന്നില്ലെങ്കിലും അവന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം* : ശതാധിപന്റെ വിശ്വാസം.
.
7. *കർത്താവ് കടന്നു വന്നില്ലെങ്കിലും അവന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം* : ശതാധിപന്റെ വിശ്വാസം.
8. *നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം* _ തളർവാത രോഗിയുടേത് പോലെ.
9. *കർത്താവ് കനിയാൻ കാത്തിരിക്കണം* : അപസ്മാര രോഗിയുടെ പിതാവും ബർത്തിമേയുസും ചെയ്തപോലെ
10. *യേശുവിന്റെ വസ്ത്രത്തിൽ എങ്കിലും തൊട്ടാൽ മതിയെന്ന വിശ്വാസം വേണം* : രക്ത സ്രാവക്കാരിയുടേത് പോലെ
11. *നീതിനിഷ്ടരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരാകണം* : സഖറിയായെയും എലിസബത്തിനെയും പോലെ
12. *യേശുവിന്റെ വചനം കേട്ട് അവനോട് ചേർന്നിരിക്കണം* : മറിയത്തെപ്പോലെ.
13. *പാപ അവസ്ഥ വിട്ടെറിഞ്ഞു ദൈവ പിതാവിന്റെ അടുക്കലേക്കു ചെല്ലണം* : ധൂർത്ത പുത്രനെപ്പോലെ
.
14. *ഇടതടവില്ലാതെ പ്രാർഥിക്കണം, അതായത് വീണ്ടും വീണ്ടും പ്രാർഥിച്ചുഉത്തരം കിട്ടുന്നത് വരെ തുടരണം* : നീതി രഹിതനായ ന്യായാധിപന്റെ അടുക്കൽ നീതിതേടിയ വിധവയുടെ സമീപനം പോലെ
.
14. *ഇടതടവില്ലാതെ പ്രാർഥിക്കണം, അതായത് വീണ്ടും വീണ്ടും പ്രാർഥിച്ചുഉത്തരം കിട്ടുന്നത് വരെ തുടരണം* : നീതി രഹിതനായ ന്യായാധിപന്റെ അടുക്കൽ നീതിതേടിയ വിധവയുടെ സമീപനം പോലെ
15. *ദൈവ സന്നിധിയിലേക്ക് നോക്കുവാൻ പോലും ഭയപ്പെട്ട് എളിമയോടെ പ്രാർഥിക്കണം* : ചുങ്കക്കാരനെപ്പോലെ.
16. *നിർമ്മലരാകണം* : ശിശുക്കളെപ്പോലെ
17. *പാപങ്ങൾക്ക് പരിഹാരം ചെയ്യണം* : സക്കേവൂസിനെപ്പോലെ.
.
18. *ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർഥിക്കണം* : നേഹമിയയെപ്പോലെ.
.
19. *ചോദിക്കുമ്പോൾ ദൈവം എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം*
.
18. *ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർഥിക്കണം* : നേഹമിയയെപ്പോലെ.
.
19. *ചോദിക്കുമ്പോൾ ദൈവം എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം*
``` മനുഷ്യനെയല്ല, ദൈവത്തെ പ്രീതിപ്പെടുത്തി നീ ജീവിച്ചു തുടങ്ങുമ്പോൾ നിന്റെ ജീവിതത്തിൽ ഒന്നും പിന്നീട് അസാധ്യം ആയിരിക്കില്ല ```
*"പ്രാർഥന ഒരു ആയുധമാണ്.
ആസാധ്യതകളെ സാധ്യമാക്കുന്ന വജ്രായുധം."
ആസാധ്യതകളെ സാധ്യമാക്കുന്ന വജ്രായുധം."
Anju john
No comments:
Post a Comment