കുലുക്കി സർബത്ത്😍😍
1: നാരങ്ങ - ഒന്ന്
2:പഞ്ചസാര -ആവശ്യത്തിന്
3: തണുത്ത സോഡാ - ഒരു കപ്പ്
4 : പോതിന ഇല,കസ്കസ്,പച്ചമുളക് -ഒരു സ്പൂൺ
മിക്സിയിൽ കുറച്ചു തണുത്ത വെള്ളം, പഞ്ചസാര ചേർത്ത് അടിക്കുക .ഇതിൽ പോതിന,നാരങ്ങ ചേർത്ത് ഒന്നൂടി അടിക്കുക .അതികം ആവരുത് കയ്പപ് വരും.ഒരു ഗ്ളസിലേക്ക് ഇത് അരിച്ച് ഒഴിവാക്കുക. സോഡ ,പച്ചമുളക്,പോതിന ഇല ,കസ്കസ് ചേർത്ത് കുലുക്കി കുടിക്കുക.

ziyaa shani
No comments:
Post a Comment