എഗ്ഗ് പെപ്പെർ റോസ്റ്റ്
********************
മുട്ട പുഴുങ്ങിയത് - 5
ഉള്ളി - 4
ചെറിയുള്ളി ചതച്ചത് - അര കപ്പ്
ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
വേപ്പില
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ്
ഗരംമസാല - അര ടീസ്പൂൺ
മഞ്ഞൾപൊടി - കാൽടീസ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ
മുളക്പൊടി - അര ടീസ്പൂൺ
വലിയജീരകം പൊടി - അര ടീസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
********************
മുട്ട പുഴുങ്ങിയത് - 5
ഉള്ളി - 4
ചെറിയുള്ളി ചതച്ചത് - അര കപ്പ്
ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
വേപ്പില
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ്
ഗരംമസാല - അര ടീസ്പൂൺ
മഞ്ഞൾപൊടി - കാൽടീസ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ
മുളക്പൊടി - അര ടീസ്പൂൺ
വലിയജീരകം പൊടി - അര ടീസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
*എണ്ണ ചൂടാക്കി, ഇഞ്ചി, വെളുത്തുള്ളി, വേപ്പില എന്നിവ ചേർക്കുക. ശേഷം ചെറിയുള്ളി, ഉള്ളി, ഉപ്പ്, എന്നിവ ചേർത്ത് നന്നായിവറ്റുക.
*ശേഷം പൊടികൾ, മിക്സ് ചെയ്യുക.
*ശേഷം മുട്ട , നാരങ്ങാനീര് എന്നിവ ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്യാം.
*ശേഷം പൊടികൾ, മിക്സ് ചെയ്യുക.
*ശേഷം മുട്ട , നാരങ്ങാനീര് എന്നിവ ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്യാം.
sareena sheriff
No comments:
Post a Comment