Friday, February 3, 2017

orchid krishi

ത്തിൽ നേൽപ്പിച്ച് കൊടുക്കാം. കാര്യമായ അസുഖങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല, അതു കൊണ്ട് അതിനെ പറ്റി അറിയില്ല, അറിയുന്ന കൂട്ടുകാർ അതിനെ പറ്റിയും പ്രധിവിധിയും കമേന്റായി ഇടുക, ഒരു കുല പൂക്കളെങ്കിലും തന്ന് ഒരു നിത്യ വസന്തമായി എന്നും ഈ സുന്ദരിമാർ വീട്ടിൽ ഉണ്ടാകും, കഴിഞ്ഞ മീറ്റിന് 3 കളർ ചെടികൾ കൂട്ടക്കാർക്ക് കൊടുത്തിരുന്നു, ഒരു വിധം എല്ലാവരും പൂക്കൾ ഉണ്ടായ സന്തോഷം അറിയിച്ചിരുന്നു, അതു കേട്ടപ്പോൾ എനിക്കും വളരെ സന്തോഷം തോന്നി, അടുത്ത മീറ്റിനും ഉള്ള തൈകൾ കൈമാറുന്നതായിരിക്കും. 
sooraj

No comments:

Post a Comment