goli baje/മൈസൂർ ബോണ്ട
*****************************
*****************************
മൈദാ - 1കപ്പ്
അരിപ്പൊടി -4സ്പൂൺ
സബോള -1
തൈര് -അര കപ്പ്
പച്ചമുളക് -2
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ബേക്കിംഗ് പൌഡർ -കാൽ ടീസ്പൂൺ
ഉപ്പ്
ഓയിൽ
മല്ലിയില
അരിപ്പൊടി -4സ്പൂൺ
സബോള -1
തൈര് -അര കപ്പ്
പച്ചമുളക് -2
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ബേക്കിംഗ് പൌഡർ -കാൽ ടീസ്പൂൺ
ഉപ്പ്
ഓയിൽ
മല്ലിയില
ഒരു പാത്രത്തിൽ മൈദാ,അരിപ്പൊടി,ബേക്കിംഗ് പൌഡർ ,തൈര് ,പച്ചമുളക് സബോള പൊടിയായി അരിഞ്ഞത് , ,ഇഞ്ചി അരിഞ്ഞത് ,ഉപ്പു , മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് കുഴക്കുക....
ഇതു 1മണിക്കൂർ വച്ചാൽ ബോണ്ട നന്നായി soft ആകും.
ഇതു 1മണിക്കൂർ വച്ചാൽ ബോണ്ട നന്നായി soft ആകും.
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ബാറ്ററിൽ നിന്ന് സ്പൂൺ കൊണ്ട് കോരിയെടുത്തു ഒഴിച്ച് വറുത്തെടുക്കുക.
nimisha vijesh
No comments:
Post a Comment