അരിമുറുക്ക്
************
അരിപ്പൊടി - 2 കപ്പ്
ഉഴുന്ന് - 4 ടേബിൾസ്പൂൺ
ജീരകം - 1 ടിസ്പൂൺ
എള്ള് - അര ടേബിൾസ്പൂൺ
മുളകുപൊടി - അര ടേബിൾസ്പൂൺ
കായപ്പൊടി - 1 ടിസ്പൂൺ
ഉപ്പ്
എണ്ണ - വറുക്കാൻ ആവശ്യയത്തിന്
************
അരിപ്പൊടി - 2 കപ്പ്
ഉഴുന്ന് - 4 ടേബിൾസ്പൂൺ
ജീരകം - 1 ടിസ്പൂൺ
എള്ള് - അര ടേബിൾസ്പൂൺ
മുളകുപൊടി - അര ടേബിൾസ്പൂൺ
കായപ്പൊടി - 1 ടിസ്പൂൺ
ഉപ്പ്
എണ്ണ - വറുക്കാൻ ആവശ്യയത്തിന്
*അരിപ്പൊടി വറുത്തെടുക്കുക.
*ഉഴുന്ന് വറുത്തു ( ഇളം ബ്രൌൺ കളർ) പൊടിച്ചെടുക്കുക.
*അരിപ്പൊടി, ഉഴുന്നുപൊടി, മുളകുപൊടി, ജീരകം, എള്ള്, കായപ്പൊടി, ഉപ്പ്, 2ടേബിൾസ്പൂൺ എണ്ണ എന്നിവ മിക്സ് ചെയ്തു ആവശ്യത്തിനു വെള്ളം ചേർത്ത് ചപ്പാത്തിമാവ്‌പോലെ കുഴച്ചെടുക്കുക.
*മുറുക്കിന്ടെ അച്ചിൽ മാവ് നിറച്ചു , ഒരു തുണിയിൽ നുറുക്കിന്റെ ആകൃതിയിൽ ചുറ്റിച്ചു വെക്കുക.
*ശേഷം എണ്ണയിൽ ചെറുതീയിൽ വറുത്തെടുക്കുക.fb

No comments:
Post a Comment