എഗ്-ബട്ടര്‍ കേക്ക്
*************************
*************************
ചേരുവകള്‍ :
1. ബട്ടര്‍ ഒരു കപ്പ്
2. മൈദ ഒരു കപ്പ്
3. പഞ്ചസാര രണ്ടു കപ്പ്
4. അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്കായ നാലെണ്ണം വീതം
5. മുട്ട നാലെണ്ണം വീതം
2. മൈദ ഒരു കപ്പ്
3. പഞ്ചസാര രണ്ടു കപ്പ്
4. അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്കായ നാലെണ്ണം വീതം
5. മുട്ട നാലെണ്ണം വീതം
തയ്യാറാക്കുന്ന വിധം :
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്‌ചേരുവകള്‍ നന്നായി എഗ്ഗ്-ബീറ്റര്‍ കൊണ്ട് പതപ്പിച്ചശേഷം അല്‍പം നെയ്യ് ചേര്‍ത്ത് അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കയും വറുക്കുക. അതിനുശേഷം അനുയോജ്യമായ പാത്രത്തില്‍ ഒഴിച്ച് ഓവനില്‍ വെച്ച് 10 മിനുട്ട് വേവിക്കുക.....!
ethnic health court
No comments:
Post a Comment