ചിക്കന്‍ കറി
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ : 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
മുളക്പൊടി(കാശ്മീരി) : 1 ടി.സ്പൂണ്‍
മല്ലിപൊടി : 2 ടി.സ്പൂണ്‍
മസാലപ്പൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
കറിവേപ്പില : കുറച്ചു
തയാറാക്കുന്ന വിധം :
ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക . മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക.
പാന്‍ വെച്ച് എണ്ണ ഒഴിച്ച് സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
വഴന്ന്‍ കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക
കോഴിക്കറി
ആവശ്യമുള്ള സാധനങ്ങള്‍:
1. കോഴി - ചെറുത് (ചെറുതായി
നുറുക്കുക)
2. സവാള - മൂന്ന് ഇടത്തരം (അരിഞ്ഞത്)
3. ചുവന്നുള്ളി - ഒരു പിടി (രണ്ടായി കീറിയത്)
4. ഇഞ്ചി - രണ്ട് ടീസ്പൂണ്‍ (പൊടിയായി
അരിഞ്ഞത്)
5. വെളുത്തുള്ളി - 10 അല്ലി
(പൊടിയായി അരിഞ്ഞത്)
6. പച്ചമുളക് - ആറ് (രണ്ടായി പിളര്ന്ന ത്)
7. തക്കാളി - അഞ്ച് ഇടത്തരം
8. കറിവേപ്പില, മല്ലിയില,
9. മഞ്ഞള്പ്പൊ്ടി - ഒന്നര ടീസ്പൂണ്‍
10. മസാലപ്പൊടി - ഒന്നര ടീസ്പൂണ്‍
11. തേങ്ങാപ്പാല്‍ - ഒന്നും രണ്ടും
(ഒന്നര കപ്പ് വീതം)
12. പട്ട - മൂന്ന്
13. ഗ്രാമ്പൂ - മൂന്ന്
14. ഏലയ്ക്ക - മൂന്ന്
15. തക്കോലം - മൂന്ന്
16. കുരുമുളക് - ആറ് മണി
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ അല്ലെങ്കില്‍ സണ്ഫ ഌവര്‍ ഓയില്‍
എണ്ണ ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം, കുരുമുളക് എന്നിവയിട്ട് മൂക്കുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് ഇവ യഥാക്രമം വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്ക്കു ക. മൂക്കുമ്പോള്‍ രണ്ടാംപാല്‍ അല്പം വെള്ളം ചേര്ത്ത് ഒഴിക്കുക. ഒന്നു തിളയ്ക്കുമ്പോള്‍ തക്കാളിക്കഷണങ്ങള്‍ ചേര്ക്കു ക. പിന്നീട് കഴുകി വാലാന്‍ വെച്ച കോഴിക്കഷണങ്ങള്‍ ചേര്ക്കു ക. അടച്ചുവെച്ച് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ ചെറിയ ഉള്ളി, കറിവേപ്പില മൂപ്പിച്ച് മാറ്റുക. കോഴി വെന്തുകഴിയുമ്പോള്‍ തീ കുറച്ച് തനിപ്പാല്‍ ചേര്ക്കു ക. നല്ലതായി ഇളക്കി മൂപ്പിച്ച ഉള്ളിയും കറിവേപ്പിലയും ചേര്ക്കുഴക. അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയില ഇട്ട് ഗാര്ണിുഷ് ചെയ്യുക.
അച്ചായന്‍ കോഴിക്കറി
ചേരുവകള്‍
1. കോഴിയിറച്ചി- 200 ഗ്രാം
2. മഞള്‍ പൊടി - ആവശ്യത്തിന്
3. വെളുത്തുള്ളി - 20 ഗ്രാം
4. ഇഞ്ചി- 20 ഗ്രാം
5. പച്ചമുളക്- 50 ഗ്രാം
6. പെരുഞ്ചീരകം- 20 ഗ്രാം
7. തേങ്ങാപ്പാല്‍- 400 മില്ലി
8. ചതച്ച കുരുമുളക് - 10 ഗ്രാം
9. വെളിച്ചെണ്ണ- 20 മില്ലി
10. കറിവേപ്പില- ആവശ്യത്തിന്
11. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക് കോഴിയിറച്ചിയും വെളിച്ചെണ്ണയും ചേര്ത്തി ളക്കി വേവിക്കുക. ഇറച്ചി പകുതി വേവാകുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാലും ചതച്ച കുരുമുളകും പെരുഞ്ചീരകവും ചേര്ത്ത് വീണ്ടും വേവിക്കുക. വെന്തുകഴിഞ്ഞാല്‍ കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും ചേര്ത്ത്ച വിളമ്പാം
ചിക്കന്‍ മസാല കറി ( സവാള – തക്കാളി അരച്ച് ചേര്ത്തത് )
സാധാരണ ചിക്കന്‍ കറിയില്‍ നിന്നും കുറച്ചു വ്യത്യസ്തമാണ് ,ഇതിനു സവാളയും തക്കാളിയും അരച്ച് ചേര്ക്കു ന്നത് കൊണ്ട് ഗ്രേവി അല്പം കുറുകിയിരിക്കും.സാധാരണ ചിക്കന്‍ കറിയില്‍ നിന്നും നിറത്തിലും അല്പം വ്യത്യാസം ഉണ്ട്. ചിലര്‍ സവാള വഴട്ടാതെ പച്ചയ്ക്ക് അരച്ച് ചേര്ക്കും .പക്ഷെ ഇതില്‍ വഴറ്റി തന്നെയാണ് ചേര്ത്തി രിക്കുന്നത്.അതാണ് കൂടുതല്‍ രുചികരം.
ആവശ്യമായവ:
ചിക്കന്‍ - 1 കിലോ
സവാള - 2
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
തക്കാളി - 1 1/2 ഇടത്തരം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം :
ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി മാറ്റി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.നന്നായി വഴന്നു കഴിഞ്ഞാല്‍ തീയ് അണയ്ക്കുക, വഴറ്റിയ സവാള എണ്ണയില്‍ നിന്നും മാറ്റി ഒരു പേപ്പര്‍ ടവല്‍ ഉണ്ടെങ്കില്‍ അതില്‍ വയ്ക്കുക.
അല്പം കഴിഞ്ഞു ഈ സവാള ഒരു മിക്സെറില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഇനി തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക
പാന്‍ വീണ്ടും ചൂടാക്കുക,എണ്ണ ചൂടാകുമ്പോള്‍ സവാള പേസ്റ്റ് ചേര്ത്തു് 2 മിനിറ്റ് വഴറ്റുക. ഇതിലോട്ടു തക്കാളി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്ക്കു ക ,മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക..ഇതിലേക്ക് ചിക്കന്‍ ചേര്ക്കു ക.ആവശ്യത്തിന് ഉപ്പും ചേര്ത്തുെ ണ്ടു കപ്പ് ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു കറിവേപ്പിലയും കടുകും താളിച്ച് ചേര്ക്കു ക.മല്ലിയില വിതറി അലങ്കരിക്കാം. ചപ്പാത്തി,റൊട്ടി ,അപ്പം എന്നിവയുടെ കൂടെ കഴിക്കാം.
ചെട്ടിനാട് ചിക്കന്‍,.
ആവശ്യമുള്ള സാധനങ്ങള്‍::
ചിക്കന്‍ - 1 കിലോ
സവാള - 3
തക്കാളി – 2
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8 -10 അല്ലി
മുളക് പൊടി – 2 ടീസ്‌പൂണ്‍
മഞ്ഞള്പൊടി - ½ ടീസ്‌പൂണ്‍
കറിവേപ്പില - 2 തണ്ട്
നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
വറത്തു പൊടിക്കാന്‍ :
കറുവാപ്പട്ട - രണ്ടു ചെറിയ കഷണം
പെരുഞ്ചീരകം – ¾ ടീസ്പൂണ്‍
കശകശ – ¼ ടീസ്പൂണ്‍
ഏലയ്‌ക്ക - 4
ഗ്രാമ്പൂ - 4
ജീരകം – ½ ടീസ്പൂണ്‍
ഉണക്കമുളക് – 6 - 8
ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമ്മിയത് - ഒന്നിന്റെ പകുതി
ചെയ്യേണ്ട വിധം :
ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക
ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..
‘’വറത്തു പൊടിക്കാന്‍ ‘’ ഉള്ള സാധങ്ങളും ,തേങ്ങയും വറതെടുക്കുക.
വറുത്തെടുത്ത ഇവ മിക്സറില്‍ നന്നായി അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച് സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്ത്ത്് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്ത്തി ളക്കുക, അല്പം ഉപ്പു കൂടി ചേര്ത്തോ ..നന്നായി മസാല ഒന്ന് പിടിക്കട്ടെ. ഇനി അല്പം ചൂട് വെള്ളം ഒഴിച്ചോള്..
ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്ത്ത് വീണ്ടും ഇളക്കുക.ഇനി അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്ത്തോ . ചിക്കന്‍ വെന്തു കഴിഞ്ഞു മല്ലിയിലയോ സ്പ്രിംഗ് ഒനിയനോ കറിവേപ്പിലയോ വിതറി അലങ്കരിക്കാം...ചിക്കന്‍ ചെട്ടിനാട് തയ്യാര്‍.....
മസാല കൂടുകയും കുറയുകയും ചെയ്‌താല്‍ ടേസ്റ്റ് മാറും..പല രീതിയില്‍ ഈ കറി വയ്ക്കുന്നത് വായിച്ചിട്ടുണ്ട്,പക്ഷെ ഇതാണ് സംഭവം നല്ലത് എന്ന് തോന്നി..ഇതില്‍ ഉപയോഗിക്കുന്ന മസാല കൂട്ട് ആണ് ചിക്കന്‍ ചെട്ടിനാടിനെ വ്യത്യസ്തമാക്കുന്നത്...... .അവരവരുടെ എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം...
ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ
കോഴി - 1 / 2 കിലോ
കൊച്ചുള്ളി - 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്)
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 1 കുടം (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം - ഇഞ്ഞിയും വെളുത്തുള്ളിയും ഒരുമിച്ചു അരച്ചെടുക്കുക)
ചെട്ടിനാട്മസാലക്ക്
പച്ചമല്ലി - 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് - 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുള്ള പോലെ)
ജീരകം - 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)
നല്ലെണ്ണ - 50 മില്ലി (ചെട്ടിനാട് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ് ചെയ്യാറ്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിര്പ്പ്
മല്ലിയില - 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉള്ളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേര്ക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വേകിക്കുക. വെള്ളം വറ്റി നന്നായി തോര്തി കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി വിളമ്പാം.

മസാല കൂടുകയും കുറയുകയും ചെയ്‌താല്‍ ടേസ്റ്റ് മാറും..പല രീതിയില്‍ ഈ കറി വയ്ക്കുന്നത് വായിച്ചിട്ടുണ്ട്,പക്ഷെ ഇതാണ് സംഭവം നല്ലത് എന്ന് തോന്നി..ഇതില്‍ ഉപയോഗിക്കുന്ന മസാല കൂട്ട് ആണ് ചിക്കന്‍ ചെട്ടിനാടിനെ വ്യത്യസ്തമാക്കുന്നത്......
ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ
കോഴി - 1 / 2 കിലോ
കൊച്ചുള്ളി - 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്)
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 1 കുടം (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം - ഇഞ്ഞിയും വെളുത്തുള്ളിയും ഒരുമിച്ചു അരച്ചെടുക്കുക)
ചെട്ടിനാട്മസാലക്ക്
പച്ചമല്ലി - 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് - 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുള്ള പോലെ)
ജീരകം - 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)
നല്ലെണ്ണ - 50 മില്ലി (ചെട്ടിനാട് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ് ചെയ്യാറ്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിര്പ്പ്
മല്ലിയില - 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉള്ളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേര്ക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വേകിക്കുക. വെള്ളം വറ്റി നന്നായി തോര്തി കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി വിളമ്പാം.
No comments:
Post a Comment