Monday, December 12, 2016

vada



തട്ടിക്കൂട്ട് വട
--------------------
ആവശ്യമായ സാധനങ്ങൾ:
ബാക്കി വന്ന ദോശ മാവ് 1കപ്പ് 
ബ്രഡ് പൊടിച്ചത് 2സ്ലൈസ്
സവോള 1
ഇഞ്ചി ചെറുതായി കട്ട് ചെയ്‌തതു 1ചെറിയ കഷ്ണം
പച്ചമുളക് 2
വേപ്പില
ഉപ്പ്‌
കുരുമുളക് ഇടിച്ചത് 1സ്പൂൺ
തയ്യാറാക്കുന്ന വിധം :
സവോള, ഇഞ്ചി, പച്ചമുളക്, ഉപ്പ്‌ ,കുരുമുളക്, വേപ്പില എന്നിവ ദോശമാവിൽ മിക്സ് ചെയ്‌തു അതിലേക് ബ്രഡ് പൊടിച്ചത് ആവശ്യത്തിന് ചേർത്തു് മാവ് കട്ടിയാക്കുക. എന്നിട്ട് ഓയിലിൽ പൊരിച്ചുകോരുക.
malabar kitchen

No comments:

Post a Comment