പാലപ്പം
ചേരുവകള്‍
വറുത്ത അരിപ്പൊടി - അരക്കിലോ
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടേത്
യീസ്റ്റ് - ഒരു സ്പൂണ്‍
പഞ്ചസാര
തയ്യാറാക്കുന്ന വിധം
രണ്ട് സ്പൂണ്‍ വറുത്ത അരിപ്പൊടി രണ്ട് കപ്പ് വെള്ളവുമായി ചേര്ത്ത് കട്ടയെല്ലാം ഉടച്ച ശേഷം ചൂടാക്കി കുറുക്കിയെടുക്കുക. ബാക്കിയുള്ള അരിപ്പൊടിയിലേക്ക് കുറുക്കിയെടുത്ത ഈ അരിപ്പൊടി മിശ്രിതവും യീസ്റ്റ് ലായനിയും (ഒരു സ്പൂണ്‍ യീസ്റ്റില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്ത്ത്ത് )തേങ്ങാപ്പാലും ചേര്ത്ത്ര നന്നായി ഇളക്കിയ ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് ഫെര്മളന്റേമഷനായി വെയ്ക്കുക.
ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷം തയ്യാറാക്കിയെടുത്ത ഈ അരിമാവില്‍ അല്പംാ ഉപ്പും പഞ്ചസാരയും ചേര്ത്ത്ഈ രുചികരമായ പാലപ്പം ചുട്ടെടുക്കാം.

ammachiyude adukkala
No comments:
Post a Comment