Bred painapple casterd pudding.....
ബ്രെഡ് - 6 പീസ് ... സൈഡ് കട്ട് ചെയ്തു കളയണം
പൈനാപ്പിൾ പഞ്ചസാരയിൽ വിളയിച്ചത് - ഒന്നര കപ്പ്
വിപ്പിഗ് ക്രീം - 1 കപ്പ്
അര കപ്പ് തേങ്ങ ചിരവിയത് 1 സ്പൂൺ പഞ്ചസാര ചേർത്ത് വറുത്തെടുക്കുക

കസ്റ്റേഡ് ഉണ്ടാക്കാൻ....
പാൽ - അര ലിറ്റർ
പഞ്ചസാര - 3 സ്പൂൺ
മിൽക്ക് മൈഡ് -അര ടിൻ
വാനില കസ്റ്റേഡ് പൗഡർ - 3 സ്പൂൺ .ഒരു ഗ്ലാസിൽ കുറച്ചു വെള്ളത്തിൽ കലക്കി വെക്കുക
തയ്യാറാക്കുന്ന വിധം
ആദ്യം നമ്മക്ക് കസ്റ്റഡ് ഉണ്ടാക്കാം..
ഒരു പാത്രത്തിൽ പാൽ പഞ്ചസാര എന്നിവ തിളപ്പിക്കുക.. ശേഷം ഇതിലേക്ക് മിൽക്ക് മൈഡ് കസ്റ്റഡ് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങി വെക്കുക....
ഒരു പുഡ്ഡിംഗ് പാത്രത്തിൽ െബ്ര ഡ് നിരത്തി വെക്കുക അതിന് മുകളിൽ പൈനാപ്പിൾ നിറഞ്ഞുക
ശേഷം ഇതിന് മുകളിൽ കസ്റ്റൈഡ് ചൂട് കുറഞ്ഞ ശേഷം ഒഴിക്കുക... ശേഷം 30 മിനിറ്റ് ഫ്രിഡ്ജിൽ സെറ്റവാൻ വെക്കുക.....ശേഷം വീപ്പിംഗ് ക്രീം നന്നായി പതപ്പിച്ചു മുകളിൽ നിരത്തുക.... തേങ്ങ വറുത്തതു കൊണ്ട് ഡകറേറ്റ് ചെയ്യുക.... 2 /3 മണിക്കൂർ സെറ്റാവാൻ വെച്ച ശേഷം സേർവ്വ് ചെയ്യുക.....

No comments:
Post a Comment