ഇന്നലെ കൃഷി വിജയിക്കണമെങ്കിൽ എന്തോക്കെ വേണം എന്നും ഗ്രോബാഗ് കൃഷിയുടെ ഗുണവും കൃഷിക്ക് അനുയോജ്യമായ മാസങ്ങളെയും കുറിച്ച് അറിഞ്ഞല്ലോ .ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..
1. ഗ്രോബാഗ്
ഗ്രോബാഗ് കൃഷിയിൽ ഒഴിച്ചു കുടാൻ പറ്റാത്ത വസ്തു ഏതാണ്: ? ഗ്രോബാഗ് തന്നെയാണ് ..
കടകളിൽ പല നിറത്തിലും വലുപ്പത്തിലും കിട്ടാറുണ്ട് .നമ്മുടെ കീശയിലെ കാശിന് അനുസരിച്ചായിരിക്കും മിക്കവാറും വാങ്ങുക .പക്ഷേ ഇനി വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധയോട് നോക്കിയും കണ്ടുമായിക്കണം .നമ്മുക്ക് നഷ്ടം ഉണ്ടാവാൻ പാടില്ല .അതിന് ചിലക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ...
∆ ഒരു ഗ്രോബാഗ് 3 വർഷം വരെ ഉപയോഗിക്കാം .
∆ Standard സൈസ് എന്ന് പറയുന്നത് 40 cm x 24 cm x 24 cm ആണ് .
അതിന്റെ ഗുണം :
* വേറിന് സ്വാതന്ത്രത്തോടെ ബാഗിനുള്ളിൽ ഓടാനും ആവശ്യത്തിനുള്ള വളവും വലിച്ച് എടുക്കാൻ കഴിയും
* വായുസഞ്ചാരം ഉണ്ടാവും .
* അപ്പോൾ ചെടിക്ക് നല്ല ആരോഗ്യം ഉണ്ടാവും ..

ചെറിയ ഗ്രോബാഗ് ആണ് ഉപയോഗിക്കുവെങ്കിലോ ?
# വേര് ഞെരുങ്ങി പോകും
# ചെടി മുരടിച്ചു പോകും
# വാടി പോകും
# രോഗങ്ങളും കിടങ്ങളും കൂടുതൽ ആയിരിക്കും
# വായു സഞ്ചാരം കുറവായിരിക്കും
√ ഏതു നിറം ഗ്രോബാഗ് ആണ് ഉപയോഗിക്കേണ്ടത്?
അകം കറുപ്പും പുറം വെള്ളയും ഉളളവ .കാരണം കറുപ്പ് സുര്യ പ്രകാശത്തിലെ ഹാനികാരമായ രശ്മികളെ തടയുന്നതു കൊണ്ടും ചൂടിനെ അകത്തെയക്ക് കടക്കാൻ അനുവാദിക്കാത്തതു കൊണ്ടുo .ചെടികളെ സംരക്ഷിക്കുന്നു
(ഞാനും ഇത്രയും നാൾ കറുത്ത നിറത്തിലെ ഗ്രോബാഗാണ് വാങ്ങിരുന്നത് .കാരണം വില കുറവാണ് 1 kg ക്ക് 200 രൂപ .)

2. പോട്ടിംഗ് മിശ്രണം
ഗ്രോ ബാഗിൽ നിറയക്കുന്ന വസ്തു ആണ് പോട്ടിംഗ് മിശ്രണം .
കടകളിൽ പാക്കറ്റിൽ കിട്ടും .
സാധാരണ രീതിയിൽ മേൽമണ്ണ് + മണൽ + ജൈവ വളം + കരിയില + കോഴിവളം (ഫ്രീയായതു കൊണ്ട് വാരിക്കോരിയിടും ) അങ്ങനെ നീളും ... അപ്പോൾ എന്താ സംഭവിക്കുന്നത്?
# മണ്ണ് കട്ട പിടിക്കൽ
# ചെടിക്ക് വളർച്ചയില്ലായ്മ
# കീട ശല്യം കൂടും
# കായ്ഫലം ലഭിക്കാതെ ആവും.
# മനോവിഷമം മനസ്സ് മടുപ്പ് ..
√ സറിന്റെ രീതിയില വോട്ടിംഗ് മിശ്രണം നോക്കുക ....
@ മേൽ മണ്ണ്
വാങ്ങുന്ന മണ്ണ് ആണെങ്കിൽ പുല്ല് പിടിക്കാനുള്ള മണ്ണ് എന്ന് പറഞ്ഞു വാങ്ങുക , അതാണ് ഉത്തമം ...

b .ഉമിയും ഉമിച്ചകരും
# നല്ല നിർവാഴ്ച
# വായൂ സഞ്ചാരം
# ചെടികൾ കൂടുതൽ ആരോഗ്യത്തോടെ വളരും
# ഗ്രോബാഗിന്റെ ഭാരം കുറക്കാം
# ഉമിയിലെ Silicon ചെടിയെ കരുത്തോടെ വളരാൻ സഹായിക്കുന്നു
# ഒരു നേരം വെള്ളം ഒഴിച്ചാൽ മതിയാകും ,ഉമിയുടെ പുറംതോടിൽ ഒരു ഫിലിം പോലെ വെള്ളം പിടിച്ചു നിർത്തും
# നിമ വിരയുടെ ആക്രമണം തടയും
# പ്രതിരോധ ശക്തി വർദ്ധിപ്പിക്കും
# കരി ഉപയോഗിക്കുന്നത് കൊണ്ട് മണ്ണിൽ ദോഷമായ വസ്തുക്കളെ വലിച്ചെടുത്ത് ശുദ്ധമാക്കും ( purification)

c. Trichoderma സമ്പുഷ്ടമായ ജൈവ വളം
# കടകളിൽ ലഭ്യമാണ് Trichoderma
# അനുപാതം ഒരിക്കലും കൂട്ടാൻ പാടില്ല .ശ്രദ്ധിക്കുക.
# വേരിൽ നിന്നു ഉണ്ടാകുന്ന രോഗങ്ങളെ Trichoderma തടയുന്നു .

ഉണ്ടാക്കുന്ന രീതി
ചാണക പൊടി / കമ്പോസ്റ്റ് 5o kg
വേപ്പിൻ പിണ്ണാക്ക് 5 kg
Trichoderma 1 kg
മൂന്നും പുട്ടിന്റെ പരുവത്തിൽ നല്ലവണ്ണം Mix ചെയ്യുക .അതിന് ശേഷം കുന കൂട്ടിയിടുക . ഒരു ചാക്കിട്ട് മുടുക .
15 ദിവസത്തിന് ശേഷം നോക്കുമ്പോൾ പൂപ്പൽ കാണപെടും വീണ്ടും കൂട്ടിയോജിപ്പിക്കുക ..
ജൈവ വളം റെഡിയായി ..
(നാളെ തുടരും.....)

suja r eshwar das adukalayum krishiyum