നമുക് വേണ്ടജൈവളം വീട്ടിൽതന്നെ തയാറാക്കാം,,,,,രണ്ടരമീറ്റർ നീളം ഒന്നരമീറ്റർ വീതി അരമീറ്റർ താഴ്ചയുളളകുഴിഎടുത്ത് പറമ്പിൽകാണുന്ന കരിയില പച്ചിലതുടങ്ങികുഴിയിൽനിക്ഷപിച്ചശേഷം മുകളിൽചാണകവെളളംതളിക്കുക,പിന്നെ കുറച്ച്മണ്ണ് ഇട്ട് മൂടി ഇടക്ക്ചാണകവെളളം ഈർപ്പംനിലന്നിത്താഉതകുന്നവിധം ന്നനച്ച്കൊടുക്കുക,മൂന്ന്മാസംകൊണ്ട് നല്ലജൈവവളം നമ്മുടെമണ്ണിനും കൃഷിക്കുംഅനുയോജ്യമായി ഉണ്ടാക്കാം
No comments:
Post a Comment