Saturday, November 19, 2016

fb cookery

It's a almond and cashew nut chikki
first of all take 1/2cup almond and 1/2cup cashew nut roast in one little spoon and then put one cup sugar in pan and when sugar dissolve and crystallized. add roasted almond, cashew nut in this mixture and stir it and Greece the plate and rolling pin and put mixture on plate and rolling it just like chapati and then cut it square piece
Masala chai 

മസാല ചായ ☕️
ഉണ്ടാക്കുന്ന വിധം👇👇 
ഏലക്ക പട്ട ഗ്രാമ്പു
ചുക്ക് ഇവ പൊടിച്ചത് 
വെള്ളം തിളക്കുമ്പോൾ ചേർക്കുക ഇനി തേയില ഇടുക🍜പഞ്ചസാര ഇട്ടതിന് ശേഷം പാൽ ഒഴിക്കുക എന്നിട്ട് വീണ്ടും തിളച്ചതിനു ശേഷം അരിച്ച് എടുക്കുക 👍മസാല ചായ റെഡി 
ചുക്ക് ഇല്ലങ്കിൽ പച്ച ഇഞ്ചി ചെറിയ കഷ്ണം ചതച്ച് ഇട്ടാലും മതി


bread fry
Ek bowl m suji,pyaaj bareek kati hui,hara dhaniya,or tamatar lehsun ka past,namak ,hari mirch or thoda aa pani daal kar past bana lo jayada patla na ho 1pinch haldi bi daalo.fr bread par laga kar halka aa butter daal kar sek lo.past ek side hi lagana hai.
मूंग दाल का वडा
सामग्रीः
१कटोरी मूंग दाल
२ बारीक कटे प्याज
२ चम्मच कटा हरा धनिया
२-३ हरी मिरची
१/२ चम्मच हल्दी पावडर
नमक स्वादानुसार
तेल तलने के लिये

बनाने की विधिः
मूंग दाल को १घंटा गरम पानी में भिगोईये। फिर ग्रैंडर में दाल और मिरची डालकर अच्छेसे ग्रैंड किजीये। इस बैटर में कटा प्याज, धनिया, हल्दी और नमक डालके अच्छेसे मिक्स करें। चम्मच से थोडा थोडा बैटर तेल में छोडके डीप फ्राय करें। गरमा गरम वडा हरी चटनी के साथ परोसें।
achar
Simple n easy hari mirchi n adrak ka achar sabse pehle adrak ko cheel le hari mirchi ke sath dho ke strainer me dal De phir kitchen towel pe dal ke ache se phoch le vertical cut kare add Lal mirchi n salt mix it well after add white vinegar u can keep it for months
കൂട്ടുകറി
***************
ചേരുവകള്‍ :
1. കടല - 1/2 കപ്പ്
2. ചേന - 1/2 കപ്പ്
3. പച്ചക്കായ - 1/2 കപ്പ്
4. തേങ്ങ (ചിരകിയത് )- 1 കപ്പ്
5. പച്ചമുളക് - 5 എണ്ണം
6. ജീരകം - 1 ടീസ്പൂണ്‍
7. കറിവേപ്പില - 1 തണ്ട്
8. വെളുത്തുള്ളി - 8 അല്ലി
9. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
10. കടുക് - 1 ടീസ്പൂണ്‍
11. വറ്റല്‍ മുളക് - 4 എണ്ണം
12. തേങ്ങാക്കൊത്ത് - 1 ടേബിള്‍ സ്പൂണ്‍
13. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കടല കുറച്ച് വെള്ളത്തില്‍ പകുതി വേവ് ആവുന്നതുവരെ വേവിക്കുക. ഇതിലേക്ക് ചേന, പച്ചക്കായി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വേവിക്കുക. ഇത് വെന്തുകഴിഞ്ഞാല്‍ തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില, വെളുത്തുള്ളി എന്നിവ ഒതുക്കി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വെള്ളം വറ്റി ആവി വരുമ്പോള്‍ വാങ്ങിവെയ്ക്കുക. ഇതിലേക്ക് വറുത്ത തേങ്ങാക്കൊത്ത് ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് കൂട്ടുകറിയില്‍ ചേര്‍ന്ന് നന്നായി യോജിപ്പിക്കുക. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ ഉത്തമം...!




കണ്ണിമാങ്ങ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
കണ്ണിമാങ്ങാ അരക്കിലോ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി അരക്കപ്പ്
കടുക് (പൊടിച്ചത്) അരക്കപ്പ്
കായപ്പൊടി ഒരു ടീസ്പൂണ്‍
ഉലുവാ (പൊടിച്ചത്) ഒരു ടീസ്പൂണ്‍
നല്ലെണ്ണ കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങാ ഉപ്പുപുരട്ടി ഒരു ദിവസം വയ്ക്കുക. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ കണ്ണിമാങ്ങാ പകര്‍ത്തുക. ചേരുവകള്‍ നല്ലതുപോലെ ചേരുന്നതിന് ഇടയ്ക്കിടെ പാത്രം ഇളക്കുക.

http://www.bhojanarecipes.com/2016/11/south-indian-spicy-vegetable-kurma.html

http://amaracooking.blogspot.in/2016/11/tawa-aloo.html?m=1
Masala corn
Ingredients-
Corn - 1
Black pepper powder - 2 pinch
Chat masala
Corriander leaves
Salt
Butter
Method-
Boil the corn cob in pressure cooker . Take out the corn kernel in a bowl.
Take a pan add butter to it than add corn kernel and saute it for 2 to 3 min on a high flame . Now add black pepper powder , chat masala, salt again saute it for 2 min. Now its ready to have. Serve it with fresh corriander leaves. Enjoy
Bread Gulabjamun....
INGREDIENTS
Bread slices – 6
Milk – 2 tbsp
Malai – 2 tbsp
Ghee or oil – for deep frying
For Sugar Syrup
Water – 1 glass
Sugar – ½ glass
Cardamom powder – 1 pinch
METHOD
1.First cut the edges of bread slices.
2.In a bowl mix bread malai and milk well to prepare a soft dough.
3.Heat oil or ghee in a wok, make small balls of round shape and fry them till golden brown on medium flame.
4.For sugar syrup,mix sugar and water in a sauce pan, boil it till you get one thread consistency, add a pinch of cardamom powder for a nice flavor.
5.Now put gulab jamuns in the sugar syrup and keep them for atleast 5-8 minutes.
instant bread gulab jamun is ready to serve.
Bread Gulabjamun....
INGREDIENTS
Bread slices – 6
Milk – 2 tbsp
Malai – 2 tbsp
Ghee or oil – for deep frying
For Sugar Syrup
Water – 1 glass
Sugar – ½ glass
Cardamom powder – 1 pinch
METHOD
1.First cut the edges of bread slices.
2.In a bowl mix bread malai and milk well to prepare a soft dough.
3.Heat oil or ghee in a wok, make small balls of round shape and fry them till golden brown on medium flame.
4.For sugar syrup,mix sugar and water in a sauce pan, boil it till you get one thread consistency, add a pinch of cardamom powder for a nice flavor.
5.Now put gulab jamuns in the sugar syrup and keep them for atleast 5-8 minutes.
instant bread gulab jamun is ready to serve.

https://www.facebook.com/CureJoyInc/?hc_ref=NEWSFEED accupoinra mIGRANE

CHOCOLATE ICECREAM CAKE
ചോക്ലേറ്റ് ഐസ്ക്രീം കേക്ക്
ആദ്യം ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.
2 കപ്പ് മൈദാ, 3/4 കപ്പ് കോ കോ പൗഡർ, 2 tsp ബേക്കിംഗ് പൗഡർ, 1 1/2 tsp ബേക്കിംഗ് സോഡ എല്ലാം കൂടി ഇടഞ്ഞ് വെക്കുക.
1 കപ്പ് പാൽ, 1/2 കപ്പ് ഓയിൽ, 2 cupപഞ്ചസാര, 2 മുട്ട, 2 tsp വാനില എസ്സൻസ്, ഒരു നുള്ള് ഉപ്പ് ഫ്ലഫി ശേഷം ഒരു കപ്പ് ചൂട് കോഫി ചേർത്ത് വീണ്ടും ബീറ്റ് ചെയ്യ. ഇപ്പൊ double volume വന്നിട്ടുണ്ടാവും.
വെൻ 180°ൽ പ്രീ ഹീറ്റ് ചെയ്ത് വെക്ക. ലോഫ് ടിൻ prepare ചെയ്ത് റെഡി ആക്കി വെക്കുക.
മുട്ട കൂട്ടിലേക്ക് മൈദ മിക്സ് രണ്ട് സ്പൂൺ വീതം ചേർത്ത് സാവധാനം തവി /spatula കൊണ്ടോ ഫോൾഡ് ചെയ്യ. ഇടക്ക് വെച്ച് 1 കപ്പ് ഇളം ചൂട് കോഫി മൂന്ന് പ്രാവശ്യമായി ഇടവിട്ട് ചേർത്ത് കൊടുക്കാം. എല്ലാ ചേരുവകളും ചേർത്ത് കഴിഞ്ഞാൽ ലോഫ് ടിന്നിൽ ഒഴിച്ച് ടിൻ ഒന്ന് ടാപ് ചെയ്ത് 180°ൽ ബേക്ക് ചെയ്തെടുക്കുക. തണിയാൻ മാറ്റി വെക്കുക.
ചോക്ലേറ്റ് ഐസ്ക്രീമിന്:
ആദ്യം ഘനാഷ് ഉണ്ടാക്കണം.
ഗനാഷ്ന് ഒരേ അളവിൽ ഡാർക്ക് ചോക്ലേറ്റ് & വിപ്പിംഗ് ക്രീം ഡബ്ൾ ബോയ്ൽ ചെയ്ത് തണിയാൻ വെക്കുക.
വിപ്പിംഗ് ക്രീം നന്നായി അടിച്ചെടുത്ത് ആവശ്യത്തിന് കളർ വരാൻ ചോക്ലേറ്റ് ഗനാഷ് ചേർത്ത് ബീറ്റ് ചെയ്യ. ചോക്ലേറ്റ് ക്രീം റെഡി.
ഇനി ചിതത്തിൽ കാണുന്ന പോലെ ലോഫ് ടിന്നിൽ അസംബിൾ ചെയ്യ. എന്നിട്ട് ഫ്രീസറിൽ ഒരു രാത്രി മുഴുവൻ സെറ്റ് ആവാൻ വെക്കുക. ശേഷം സ്ലൈസ് ആയി മുറിക്കുക.

പാഠം 4 കൃഷി -വിശ്ചിക കൃഷി -വിശ്ചികം പിറന്നു ഇന്ന് 4 ആയി ,പച്ചക്കറികള്‍ക്ക് അനുയോജ്യമായ സമയം .ചീര ,തക്കാളി വഴുതിന ,മുളക് പാവല്‍ പടവലം ചുരക്കാ മത്തന്‍ , കുമ്പളം എന്നീവ കൃഷി ചെയ്യാം .ഈ ഒരുമാസം തൈകള്‍ക്ക് ചുറ്റും ഉള്ള കളകള്‍ നീക്കംചെയ്യുക .മേല്‍ വളം കൊടുത്ത് ആവശ്യത്തിന് പുത ഇട്ടുകൊടുക്കുക മണ്ണില്‍ നേരിട്ട് വെയില്‍ അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .ഇവിടെ എന്‍റെ കൃഷി രീതി കണ്ടവര്‍ക്ക് എല്ലാം തേങ്ങ പൊതിച്ച ചകിരി -മടല്‍ -തൊണ്ട് -കീറി ചെടികളുടെ കടക്കല്‍ -ചുവട്ടില്‍ -ഇടുന്ന രീതി കണ്ടിരിക്കും . ഇരുപ്പൂ നിലങ്ങളില്‍ രണ്ടാം വിളയുടെ കൊയ്ത്തു കാലം ആരംഭിക്കാം .
ഇവര്‍ഷത്തെ പൊട്ടു വെള്ളരി കാലേകൂട്ടി തന്നെ കൊടുങ്ങല്ലൂരില്‍ വന്നു തുടങ്ങി ,പൊട്ടു വെള്ളരി ഉപയോഗിക്കുന്ന രീതിയും തിരഞ്ഞു എടുക്കുന്നതും അറിയില്ല എങ്കില്‍ പൊട്ടുന്നത് നിങ്ങളുടെ പണം ആയിരിക്കും
വളത്തെ ക്കുറിച്ച് ചാത്തനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്
വളം ഏറിയാല്‍ കൂമ്പ് അടയും
കതിരില്‍ കൊണ്ട് വളം വയ്ക്കരുത്
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം ---
നീലി എന്ത് പറയുന്നു എന്ന് നോക്കാം
വളം---- പ്രകിര്‍തി അറിഞ്ഞുകൊണ്ട് മരങ്ങള്‍ക്കും ചെടികള്‍ക്കും വേണ്ടുന്ന വളം ഉണ്ടാക്കി വച്ചിട്ടുണ്ട് 'അത് നമ്മള്‍ കൊടുത്താലും കൊടുത്തില്ലങ്കിലും മരങ്ങളും ചെടികളും എടുത്തുകൊള്ളും ഇലകള്‍ വീണ് ഉണങ്ങി പൊടിഞ്ഞ് വളമാകും .അതിനു സഹായികള്‍ ആയി കിളികള്‍ പുഴുക്കള്‍ മണ്ണിര -അവ അവരുടെ ജോലികള്‍ ചെയ്യുമ്പോള്‍ വളം ആകും ,യാതൊരു കാരണവശാലും മണ്ണില്‍ തീ ഇടരുത് --മണ്ണ് നശിക്കും -മണ്ണിര നശിക്കും പുഴുക്കള്‍ നശിക്കും
പലരും ഇപ്പോഴും കൃഷി സ്ഥലത്ത് തീ ഇടുന്ന രീതി ഉണ്ട് .അതുകഴിഞ്ഞ് കൂട്ടിവച്ചിരിക്കുന്ന ചാണവും ചാരവും കൊണ്ടിട്ട് കൃഷി തുടങ്ങും --ഇത് വേണോ?
മീന്‍ കഴുകുന്ന വെള്ളം വീണാണ് നീലിയുടെ കാന്താരി മുളകില്‍ ഇത്രയധികം മുളകുകള്‍ ഉണ്ടാകുന്നത് , ബാക്കി വരുന്ന പഴങ്കഞ്ഞി മുളകിന് കീടനാശിനിയും ആണ് ,കള തന്നെ വിളക്ക് വളമാകും ,അത് എങ്ങിനെ ഉപയോഗിക്ക ണം എന്ന് അറിയണം ,കള നശിപ്പിക്കാന്‍ കളനാശിനി വാങ്ങി മണ്ണും പണവും നശിപ്പിക്കല്ലേ .
ഇന്നലെ കൊടുങ്ങല്ലൂര്‍ നഗര സഭയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായ സര്‍വേ തുടങ്ങി








Like
Comment

ചെമ്മീന്‍ മാങ്ങാക്കറി
അരപ്പിനാവശ്യമായവ
1. തേങ്ങ ചിരവിയത് രണ്ട് കപ്പ്
2. മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
3. മുളക് പൊടി 1/2 ടീസ്പൂണ്‍
ഇവ അരച്ച് പാകമാക്കുക.
4. ഇടത്തരം ചെമ്മീന്‍ 150 ഗ്രാം
5. പച്ചമാങ്ങ തൊലികളഞ്ഞ്
കഷണങ്ങായി നുറുക്കിയത് 30 ഗ്രാം
6. കറിവേപ്പില അല്‍പം
7. പച്ചമുളക് അരിഞ്ഞത് മൂന്നെണ്ണം
8. ഇഞ്ചി കനം കുറച്ച് നീളത്തില്‍
അരിഞ്ഞത് അല്‍പം
9. മഞ്ഞള്‍പൊടി ഒരു നുള്ള്
10. ഉപ്പ് ആവശ്യത്തിന്
താളിക്കാന്‍ ആവശ്യമായവ
11. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
12. കടുക് 1/2 ടീസ്പൂണ്‍
13. ചുവന്ന മുളക് നാലെണ്ണം
14. ചെറിയ ഉള്ളി നുറുക്കിയത് ആറെണ്ണം
ചെമ്മീന്‍ 5 മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് രണ്ട് കപ്പ് വെള്ളത്തില്‍ വേവിക്കുക. നന്നായി വെന്ത ശേഷം മാറ്റി വെച്ച അരപ്പ് ചേര്‍ത്ത് ഉപ്പും എരിവും പാകപ്പെടുത്തുക. 11 മുതല്‍ 14 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കടുകു വറുത്തത് ഇതിലേക്ക് ചേര്‍ക്കുക. അടുപ്പില്‍ നിന്ന് മാറ്റിയ ശേഷം ചൂടോടെ വിളമ്പുക.
Ingredients (Serves 4 – 5)
1. Prawn – 400 – 500 gm (Around 20 – 25)
Chilly powder – 1/2 – 3/4 tsp
Turmeric powder – 1/4 tsp
Salt – As required
2. Ginger – 1.5 inch, thinly sliced
Pearl onions / kochulli – 7 – 8 thinly sliced
Green chillies – 3 – 4 , slit
Curry leaves – 2 sprigs
Turmeric powder – 1/4 tsp
Coriander powder – 1.5 tsp
3. Grated coconut – 1 cup (You can replace it with 1 cup coconut milk – 1 – 1.5 cup thin and 1/4 – 1/2 cup thick)
Chilly powder – 1 tsp
Pearl onions – 2
4. Mango – 1 small or to taste
5. Salt – To taste
6. Coconut oil – 1 tbsp
Pearl onions – 7, thinly sliced
Curry leaves – A few
Method
1. Clean the prawns. Marinate them with chilly powder, turmeric powder and enough salt for at least 20 minutes.
2. Wash the mango and peel off the skin. Slice the flesh to small pieces. If you have really sour mango, you need to add only half a mango. In case your mango is not sour enough, you can add 1 piece kudam puli or a little tamarind extract while boiling the gravy.
3. Grind the grated coconut with 1.5 tsp chilly powder and 2 pearl onions, to a very fine paste.
4. In a claypot or any deep pan, add the sliced mango pieces, sliced ginger, pearl onions, slit green chillies, few curry leaves, turmeric powder, 1.5 – 2 tsp coriander powder and enough salt. Pour around 1 – 1.5 cups of water and boil this gravy for about 5 – 6 minutes.

KERALA KITCHEN

തേങ്ങാപ്പാല്‍ കരിമീന്‍ കറി
ചേരുവകള്‍
കരിമീന്‍ 1 കി. ഗ്രാം
തേങ്ങ 1 എണ്ണം
സവാള 3 എണ്ണം
മുളക്‌പൊടി 3 സ്പൂണ്‍
മഞ്ഞള്‍പൊടി 1 സ്പൂണ്‍
കുടംപുളി 3 കഷണം
ഇഞ്ചി 1 കഷണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
എണ്ണ 50 ഗ്രാം
കടുക് അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
കരിമീന്‍ വൃത്തിയാക്കി ചെറുതായി മുറിക്കുക. സവാള, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിയുക. പുളി വെള്ളത്തിലിട്ടു വയ്ക്കാം. തേങ്ങ ചിരകി ഒരു കപ്പ് തലപ്പാലും മൂന്ന് കപ്പ് രണ്ടാംപാലും എടുക്കുക. ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മുളകുപൊടിയും മഞ്ഞള്‍പൊടിയും നനച്ച് സവാളയോടൊപ്പം വഴറ്റുക. മുളകുപൊടി മൂത്തുകഴിയുമ്പോള്‍ ഒരു കപ്പ് രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ചെറുതായി കീറിയെടുത്ത പുളിയും ഉപ്പും മീനും ബാക്കിയുള്ള രണ്ടാം പാലും ചേര്‍ത്ത് പാത്രം മൂടിവച്ച് വേവിക്കുക. ചാറ് പോരെന്നു തോന്നുന്നുണ്ടെങ്കില്‍ വെള്ളം ചേര്‍ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ തലപ്പാല്‍ ചേര്‍ത്തിളക്കി കറി വാങ്ങി വയ്ക്കുക.
Ingredients
1/2 1/2 Kilogram Karimeen
1 1/2 1 1/2 Tablespoon Coriander powder
1(1/2 cm) sliced fine Ginger
4 pods Garlic
5 split Green chillies
1 1/2 1 1/2 Cup Onions (sliced)
2 2 Cups Thick coconut milk
1/2 1/2 Cup Thin coconut milk (diluted with water)
A pinch Garam masala
1 1 Tablespoon Vinegar
1/2 1/2 Teaspoon Mustard
2 sprig Curry leaves
1 1 Teaspoon Onion
1 1 Tablespoon Oil
Instructions
Heat oil in a pan add mustard seeds. Add curry leaves, onion, garlic and ginger for 2 minutes.
Add green chilies, coriander powder and fry for 3 minute.
When fried properly add thin coconut milk, salt and Vinegar.
Bring the gravy to boil and add fish pieces. Cook on low fire for 15 minutes.
Mix a pinch of garam masala in thick coconut milk. Pour it into the curry and remove from the fire immediately.

മലബന്ധമകറ്റും ഒറ്റമൂലി
മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്‌. ശോധന ശരിയല്ലെങ്കില്‍ വയറിന്‌ അസ്വസ്ഥത മാത്രമല്ല, പലതരം അസുഖങ്ങളുമുണ്ടാക്കും. മലബന്ധമകറ്റാന്‍ പല വഴികളുമുണ്ട്‌. ഇതിനായി പല ഒറ്റമൂലികളുമുണ്ട്‌. വളരെ ലളിതമായി പരീക്ഷിയ്‌ക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്‌. ഇതു പരീക്ഷിച്ചു നോക്കൂ...
ചേരുവകള്‍ 
എക്‌സ്‌ട്രാവിര്‍ജിന്‍ ഒലീവ്‌ ഓയില്‍- 1 ടേബിള്‍ സ്‌പൂണ്‍ കാപ്പി-1 കാപ്പി അല്ലെങ്കില്‍ ഓറഞ്ച്‌ ജ്യൂസ്‌-1 ഗ്ലാസ്‌
കാപ്പിയിലോ ഓറഞ്ച്‌ ജ്യൂസിലോ ഒലീവ്‌ ഓയില്‍ ചേര്‍ത്തിളക്കുക. ഇത്‌ കുടിയ്‌ക്കാം. മലബന്ധമകറ്റാന്‍ ഇത്‌ ഏറെ നല്ലതാണ്‌.
ഈ മിശ്രിതം നല്ലൊരു ലാക്‌സേറ്റീവായി പ്രവര്‍ത്തിയ്‌ക്കുന്നു.രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം.
ആദ്യദിവസങ്ങളില്‍ ഈ മിശ്രിതം കുറേശെ കുടിയ്‌ക്കുകാണ്‌ നല്ലത്‌. നിങ്ങളുടെ ശരീരത്തിന്‌ ഇത്‌ പ്രതിപ്രവര്‍ത്തനമുണ്ടാക്കുന്നില്ലെങ്കില്‍ പിന്നീട്‌ അളവ്‌ കൂട്ടാം.
ഒലീവ്‌ ഓയില്‍ ചേര്‍ക്കുമ്പോള്‍ കാപ്പിയിലും ഓറഞ്ച്‌ ജ്യൂസിലും മധുരം ചേര്‍ക്കരുത്‌. ഈ മിശ്രിതം നല്ലപോലെ ഇളക്കിച്ചേര്‍ക്കുകയും വേണം.
AROGYA VARTHA
Egg chilli.
Ingredients.
Eggs: 8 boiled eggs.
Onions: 6
Red chilli powder: 2tsp
Turmeric powder: 1tsp
Corinader powder: 1tsp
Green chillies: 3 or 4
Capsicum : 1
Garlic: 2 cloves
Cornflour: 2tsp
Tomato puree: 1tbsp
Coriander leaves: To garnish
Oil
Salt to taste
Method
1. Shell the boiled eggs, cut into half and keep aside.
2. Chop the onions, green chillies, garlic and coriander leaves finely and keep ready.
3. Prepare a batter with the cornflour, 1tsp chilli power, 1/2tsp turmeric powder, coriander powder and salt.
4. Coat each egg half with this mixture and shallow fry in a pan. keep aside.
5. Take 2 tsp of the same oil and sauté the onions, green chillies and garlic until pinkish in colour.
6. Add the rest of the chilli powder, turmeric powder and tomato puree and fry well.
7. Add salt according to taste, along with the boiled eggs. Mix gently and cook covered for a couple of minutes.
8. Garnish with coriander leaves and serve hot. Add a dash of lime for extra flavour.
Approximate preparation and cooking time: 30 minutes.
Like my page Healthy Rasoi

യഹോവ = ഞാന്‍ ആകുന്നവന്‍ (I Am that I Am) / ഞാന്‍ തന്നെ/ കര്‍ത്താവ്‌ / സര്‍വശക്തനായ ദൈവം / പിതാവായ ദൈവം .
പിതാവായ ദൈവം = പ്രപഞ്ചത്തിലെ സകലതിനെയും നിയന്ത്രിച്ചു ഭരിക്കുന്ന അപ്രാപ്യമായ പ്രകാശത്തില് വസിക്കുന്ന പുത്രന് അല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ലാത്ത അദൃശ്യ ശക്തി.
യേശു/ Yahshua/ Yahoshua = ദൈവാത്മാവില്‍ നിന്നും ജന്മം എടുത്ത ശരീരം/ പരിശുധാത്മാവിന്‍റെ ശരീര രൂപം/ പരിശുദ്ധാത്മാവ് + ശരീരം/ മനുഷ്യന്‍റെ നേരെയുള്ള ദൈവത്തിന്‍റെ മുഖം/ ദൈവപുത്രന്‍/ മിശിഹാ/ രക്ഷകന്‍.
ക്രിസ്തു = യേശുവിലുള്ള ആത്മാവായ ദൈവശക്തിയുടെ ഭാഗം.
പരിശുദ്ധാത്മാവ് = അദൃശ്യമായ ദൈവശക്തി/ ദൈവാത്മാവ്/ നിത്യ ജീവന് നേടാന് മനുഷ്യനെ സഹായിക്കുന്ന സഹായകന്‍.
വചനം = പ്രവാചകന്മാരിലൂടെയും ദൈവം നേരിട്ടും പുറപ്പെടുവിച്ച പ്രത്യേക അര്‍ഥമുള്ള ദൈവ ശക്തി അടങ്ങിയിരിക്കുന്ന ശബ്ദം.
നിത്യജീവന് മനുഷ്യര്‍ക്ക്‌ നേടികൊടുക്കുന്ന അപ്പം = ദൈവവചനം / പരിശുദ്ധ ആത്മാവ്.
ബൈബിള്‍ = പഴയനിയമവും പുതിയനിയമവും അടങ്ങിയ വേദഗ്രന്ഥം.
പഴയനിയമം = പ്രവാചകന്മാര്‍, യഹൂദരുടെ നിയമാവലി, ചരിത്രം, ദൈവവചനം ഇവ അടങ്ങിയ ഗ്രന്ഥം.
പുതിയനിയമം = ദൈവവചനം/ സുവിശേഷം(Gospel)/ ദൈവരാജ്യം / ദൈവരാജ്യത്തിനായുള്ള തയ്യാറെടുപ്പ്.
ദൈവ ഭക്തി = യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പരിശുദ്ധ ആത്മാവിലുള്ള ജീവിതം.
ക്രിസ്തുശിഷ്യന്മാര്‍ = രഹസ്യവും പരസ്യവും ആയ ലോകമെമ്പാടുമുള്ള ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ / വെളിച്ചം നല്‍കുന്നവര്‍.
യഹൂദര്‍/ ജൂതര്‍ = ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത/ രക്ഷ വരുവാന്‍ കാരണമായ ജനം.
ഇസ്രായേല് = ദൈവജനം / നാനാ ജാതികളില്‍ പെട്ട ദൈവശബ്ദം കേള്‍ക്കുന്ന മനുഷ്യര്/ ആടുകള് .
ജഡമരണം = ഭൗതിക ശരീരത്തില്‍ നിന്ന് ആത്മാവും ജീവനും വേര്‍പെടുന്ന അവസ്ഥ .
അത്മീയ മരണം = ഭൗതിക ശരീരത്തില്‍ നിന്ന് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്മാവ് താല്‍ക്കാലികമായോ സ്ഥിരമായോ വിട്ടുമാറുന്ന അവസ്ഥ/ ദൈവിക ബന്ധം മുറിയല്.
ജ്ഞാനം = ദൈവം നല്‍കുന്ന വിജ്ഞാനം/ വെളിപാട്.
വിവേകം = ഏതു അവസ്ഥയിലും മനസാന്യധ്യം കൈവെടിയാതെ ശരിയായ തീരുമാനം എടുക്കുവാനുള്ള കഴിവ്.
സത്യം = ദൈവവചനം / പരിശുദ്ധ ആത്മാവ് / യേശു ക്രിസ്തു .
നീതിമാന്‍ = ഏതവസരത്തിലും സത്യവും, നീതിയും കൈവിടാത്തവന്‍/ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്നവന്‍/ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവന്‍.
ദൈവരാജ്യം = സ്നേഹവും സമാധാനവും പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും .
ദൈവാലയം = പരിശുദ്ധ ആത്മാവ് വസിക്കുന്ന മനുഷ്യര്‍.
സ്വര്‍ഗരാജ്യത്തിന്‍റെ താക്കോല് = ദൈവവചനം.
പാപം = സത്യത്തില്‍നിന്ന് നിന്ന് ഉത്ഭവിക്കാത്ത പ്രവര്‍ത്തി / ദൈവത്തില്‍ നിന്ന് അല്ലാത്ത പ്രവൃത്തി/ നിയമ ലംഘനം / മനസാക്ഷിക്ക് (ദൈവ ശബ്ധം) വിരുദ്ധമായ പ്രവൃത്തി.
പരിഛെദനം = പാപത്തോടുള്ള വേര്‍പിരിയല്‍.
ക്രിസ്തുവിന്‍റെ സഭ = യേശു ക്രിസ്തുവില് വിശ്വസിച്ചു വചനങ്ങള്‍ പാലിച്ചു ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ച് യേശു ക്രിസ്തുവിന്‍റെ ആത്മാവിനാല് നയിക്കപെടുന്ന മനുഷ്യരുടെ കൂട്ടം.
സഹോദരന്‍/ സഹോദരി/ ബന്ധുക്കള്‍ = പിതാവായ ദൈവത്തിന്‍റെ ഹിതം നിറവേറ്റുന്നവര്‍.
നല്ല അയല്ക്കാരന്‍= നല്ല സമറിയാക്കാരന്‍റെ സ്വഭാവം ഉള്ളവര്‍.
പിതാവായ ദൈവത്തിന്റെ ഹിതം = ദൈവഹിതം മനസിലാക്കി ജീവിക്കുന്നത്.
പഴയ നിയമത്തില്‍ ദൈവവും മനുഷ്യനും ആയുള്ള ബന്ധം = യജമാനും ദാസനും ആയുള്ള ബന്ധം. (നീതിമാന്‍)
പുതിയ നിയമത്തില്‍ ദൈവവും മനുഷ്യനും ആയുള്ള ബന്ധം = പിതാവും പുത്രനും ആയുള്ള ബന്ധം. (ദൈവമക്കള്‍)
പ്രാര്‍ത്ഥന = ദൈവത്തോടുള്ള സംഭാഷണം. ദൈവഹിതം മനസിലാക്കല്‍.
ഇടുങ്ങിയ വഴി = ശരിയായ വഴി/ പരി.ആത്മാവിനാല്‍ നയിക്കപ്പെടുന്ന വഴി.
ANISH ANTONY

Cranberry Orange Nut Bread Recipe

  • Prep time: 15 minutes
  • Cook time: 55 minutes
  • Yield: Serves 8

Ingredients

  • 2 cups flour
  • 1 1/2 teaspoon baking powder
  • 1/2 teaspoon baking soda
  • 1/2 teaspoon salt
  • 1 cup chopped fresh cranberries
  • 3/4 cup coarsely chopped walnuts
  • 3/4 cup orange juice
  • 3/4 cup granulated sugar
  • 1/4 cup butter, melted
  • 1 egg, beaten
  • 1 Tbsp orange zest

MethodHide Photos

1 Pre-heat oven to 350°F.
2 Combine dry ingredients: Whisk together the flour, baking powder, baking soda, and salt in a large bowl. Stir in the chopped cranberries and walnuts to coat with the flour mixture. (Coating with flour will help suspend the nuts and cranberries in the dough and keep them from sinking.)
3 Combine wet ingredients: In a separate bowl combine the orange juice, sugar, melted butter, egg, and orange zest.
4 Add wet ingredients into dry: Pour the orange juice sugar mixture into the flour nut cranberry mixture and fold until just blended. (Don't over-mix!)
5 Bake: Transfer dough into a well buttered 8x4 or 9x5 loaf pan. Bake at 350°F for 50 to 55 minutes or until done (a tester inserted into the center comes out clean).
cranberry-nut-bread-method-1 cranberry-nut-bread-method-2
6 Cool: Cool in pan for 10 minutes. Remove from pan and cool on a wire rack.
Hello! All photos and content are copyright protected. Please do not use our photos without prior written permission. If you wish to republish this recipe, please rewrite the recipe in your own unique words and link back to Cranberry Orange Nut Bread on Simply Recipes. Thank you!


  • 2 cups flour
  • 1 1/2 teaspoon baking powder
  • 1/2 teaspoon baking soda
  • 1/2 teaspoon salt
  • 1 cup chopped fresh cranberries
  • 3/4 cup coarsely chopped walnuts
  • 3/4 cup orange juice
  • 3/4 cup granulated sugar
  • 1/4 cup butter, melted
  • 1 egg, beaten
  • 1 Tbsp orange zest
  • Bake: Transfer dough into a well buttered 8x4 or 9x5 loaf pan. Bake at 350°F for 50 to 55 minutes or until done (a tester inserted into the center comes out clean).


  • https://www.facebook.com/CureJoyInc/?hc_ref=NEWSFEED

    Read more: http://www.simplyrecipes.com/recipes/cranberry_nut_bread/#ixzz4QTpMhztx

    No comments:

    Post a Comment