ഹർത്തലായിട്ടു ഞാനിന്നു ഒരു സ്പെഷ്യൽ ഉണ്ടാക്കാമെന്ന് വെച്ചു... എന്റെ അമ്മച്ചി ഒരു മത്തങ്ങാ തന്നു...കറി വെച്ചു തീർക്കാൻ പറ്റില്ല....അതുകൊണ്ട് ഞനൊരു ഹൽവ ഉണ്ടാക്കാമെന്ന് വെച്ചു....നമ്മുടെ കുഞ്ഞുങ്ങളും അറിയട്ടെ പണ്ടത്തെ അമ്മമാരുടെ രുചികൂട്ടു..... മത്തങ്ങ രണ്ടാം തേങ്ങാ പാലിൽ വേവിച്ചു ഉടക്കുക... അതിലേക്കു മധുരത്തിന് ആവശ്യമായ ശർക്കരപാനി, തേങ്ങയുടെ ഒന്നാം പാൽ ഏവ യോജിപ്പിച്ചു നന്നായി ഇളക്കുക...നന്നായി വറ്റാറാകുമ്പോൾ നെയ് കുറേശെ ഒഴിച്ച് കൊടുക്കുക...അടിയിൽ പിടിക്കാതെ.....നന്നായി വറ്റി പാത്രത്തിൽ നിന്ന് വിട്ടുവന്നു നെയ് തെളിയുന്ന പരുവത്തിൽ nuts, ഏലക്കാപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി ഒട്ടും ഒട്ടലില്ലാതെ പരുവത്തിൽ വാങ്ങിവച് ഒരു പാത്രത്തിലേക്ക് മാറ്റി മുകളിൽ വാഴയില കൊണ്ട് അമർത്തി നെയ്മയം കളഞ്ഞു താണുത്തതിനു ശേഷം ഉപയോഗിക്കാം.....(എല്ലാം കൂടി ചെയ്തു വരുമ്പോൾ ഏകദേശം 3 മണിക്കൂറോളം എടുക്കുവേ..
No comments:
Post a Comment