Wednesday, November 30, 2016

tomato sauze

തക്കാളി സോസ്...
തക്കാളി 2 കിലൊ തൊലി മാറ്റി ചെറുതായി അരിഞ്ഞത്
ഒരു കഷണം പട്ട ഗ്രാം പു 8, ഏലക്ക 6 വിനാഗിരി 1 കപ്പ് മുളകുപൊടി ഒന്നര ടീസ്പൂണ്‍
കുരുമുളക് പൊടി 1 സ്പൂണ്‍ ഇവ നന്നായി വേവിച്ച് അരച്ചെടുത്ത് 1 കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി തിളപ്പിച്ച വറ്റിച്ചെടുക്കുക പാകത്തിന് ഉപ്പ് ചേര്‍ത്ത് സോസിന്‍റെ പരുവത്തിൽ കുറുക്കുക തണുത്ത തിനുശേഷം ഉപയോഗിക്കാം

No comments:

Post a Comment