Sunday, November 20, 2016

muttayappam and milk

മുട്ടപ്പം തേങ്ങാപ്പാലും
**********************
മൈദ-250gm
മുട്ട-1
ഉപ്പ്,വെള്ളം-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*********************
ഒരു വലിയ പാത്രത്തിൽ ഈ ചേരുവകൾ എല്ലാം യോജിപ്പിച്ചുദോശ മാവിൻടെ പരുവത്തിൽ കലക്കി വെക്കുക....ഒരു മൺചട്ടി എടുത്തു അടുപ്പിൽ വെച്ച് ചൂടായ ശേഷം ഓരോ തവി മാവ് കോരി ഒഴിച്ചുമൂടി വെക്കുക......
തീ കുറച്ചു വെച്ച് വേണം അപ്പം തയ്യാറാക്കാൻ...വെന്ത ശേഷം അപ്പം എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം...
ചൂടോടെ പഞ്ചസാര ചേർത്ത തേങ്ങാപ്പാൽ കൂട്ടി കഴിക്കാം...അടുപ്പിൽ വെച്ച് തയ്യാറാക്കുന്നതിനാണ് കൂടുതൽ രുചി........... പണ്ട് കാലത്തു ഉള്ള ഒരു വിഭവം ആണ് ഇത്.....

shahna

No comments:

Post a Comment