Tuesday, November 29, 2016

pest control

collected from krishi groups fb
വേപ്പിൻ കുരു സത്തോ വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചതോ വളരെ നേർപ്പിച്ച് ഇലയുടെ അടിയിൽ എത്തത്തക്കവിധത്തിൽ Spray ചെയ്യുക
PSEUDOMONAS VELLATHIL KALAKKI ELAYUDE ADIYIL ETHUNNA VIDHAM SPRAY CHEYYUKA. TWICE IN A MONTH
വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ഒരാഴ്ച ദിവസവും SPray ചെയ്യുക munja pest
Fish amino for white fly

ginger garlic green chilly paste old rice water dilute with water and apply for munja on buds and back of leaves
 plant muradippu- pazhaya kanji vellam pour


Karyvepu valaran kanji vellam nallathanu meenum avasishtanghalum ettal urumbu varan aluppam sadhy...und

മീനിട്ടാൽ ഉറുമ്പൊന്നും വരില്ല. കറിവേപ്പിന്റെ ചുവട്ടിൽ കുഴിച്ചിടാം. പെട്ടന്നു വളരും. curry veppu

കറിവേപ്പ് ആദ്യം ഒരു ചട്ടിയിലോ കവറിലോ നടുക .അതു വേരുപിടിച്ചു കുറച്ചു വലുതാകുമ്പോൾ തറയിൽ നടാം. ഇതിനു വളം ഏറ്റവും നല്ലത് മീൻ, ഇറച്ചി, ഇവയുടെ അവശിഷ്ടങ്ങൾ കറിവേപ്പിന്റെ ചുവട്ടിൽ കുഴിച്ചിട്ടാൽ നന്നായിട്ടു വളരും. കറിവേപ്പ് കുറെ വളർന്നു കഴിഞ്ഞതിനു ശേഷം മാത്രമേ ഇല എടുക്കാവുള്ളു.

ഇതുപോലെ ചാഴി ശല്യത്തിന് ഞാൻ പരീക്ഷിച്ചു വിജയിച്ച രീതിയുമുണ്ട് . സന്ധ്യക്ക്‌ മുൻപായി ഫിഷ് അമിനോ ആസിഡ് 10/ 15 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ചെടിയിൽ നല്ലപോലെ തളിക്കുക . അന്നുതന്നെ നേരം ഇരുട്ടിയതിനു ശേഷം അവിടവിടെയായി ഉണക്ക ഇലകൾ (ചവർ) കൂട്ടിയിട്ടു കത്തിക്കുകയോ അല്ലെങ്കിൽ തുണി ചുറ്റി എണ്ണയിൽ മുക്കിയ പന്തങ്ങൾ കത്തിച്ചു വക്കുകയോ ചെയ്യുക . 90 ശതമാനം ചാഴികളും ആത്മാഹൂതി നടത്തും



മുഞ്ഞയുടെ കാര്യത്തിലും പ്രതിരോധം തന്നെയാണ് പ്രതിവിധിയെക്കാള്‍ നല്ലത്. നേര്‍പ്പിച്ച കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചുകൊടുക്കുന്നത് ഏറ്റവും എളുപ്പം ചെയ്യാവുന്ന പ്രതിരോധമാര്‍ഗമാണ്.
പുളിച്ചമോര് സോപ്പുലായനി ചേര്‍ത്ത് തളിക്കുന്നതും ഫലപ്രദം. കറുത്ത ഉറുമ്പുമൊത്തുള്ള അവിശുദ്ധ കൂട്ടുകെട്ട്, മുഞ്ഞ വളരെപ്പെട്ടെന്ന് തോട്ടം മുഴുവന്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള പ്രധാന ഹേതു.
മുഞ്ഞയില്‍നിന്നുള്ള സ്രവത്തിനായി ഒപ്പം കൂടുന്ന കറുത്ത ഉറുമ്പിനെ മീന്‍കെണിയില്‍ കുടുക്കി നശിപ്പിച്ചതിനുശേഷം ചോണനുറുമ്പിനെ പന്തലില്‍ കയറ്റി മുഞ്ഞയെ നിയന്ത്രിക്കാം. മിത്രകുമിളായ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ തളിക്കുന്നത് മുഞ്ഞയുടെ ജൈവികനിയന്ത്രണത്തിനുള്ള വഴിയാണ്.
വീണാറാണി ആര്‍.....മാതൃഭൂമി.

No comments:

Post a Comment