അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി ....... നെറ്റില്‍ ഒരു പേജില്‍ 14000 + ആളുകള്‍ ഷെയര് ചെയ്ത എന്റെ പോസ്റ്റ് ആണിത് ........ ഒരുപാട് പേര്‍ പരീക്ഷിച്ചു വിജയിച്ചതും
വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..ഈ ഔഷധക്കൂട്ട് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ..
കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയിട്ടുണ്ടല്ലോ . 20 വയസ്സുള്ളവര്‍ക്കും അല്ല 11 വയസ്സുള്ള high cholesterol ഉള്ള കുട്ടികൾ വരെ നമുക്കിടയില്‍ ഉണ്ട് . ഇത് കാരണം ഇന്നലെ കണ്ട പലരെയും ഇന്ന് കാണാന്‍ പറ്റാത്ത വിധം ഹൃദയാഘാത രൂപത്തില്‍ മരണം തട്ടിയെടുക്കുന്നു..നമ്മുടെ ആഹാര രീതികള്‍ മാറി sweets,cookies,non-veg,frozen foods, processed foods ,fried items ഇതെല്ലാം നിത്യേന ഉപയോഗിച്ചാല്‍ എങ്ങനെ cholesterol കൂടാതെ ഇരിക്കുംഎന്തായാലും excessive cholesterol ഇല്ലാത്തവര്‍ ചുരുക്കമാണ് ഇന്ന്..എന്തായാലും വന്നത് വന്നു.ഇനി അതൊന്നു നിയന്ത്രിക്കാന്‍ ശ്രമിക്കാം.
ഒരുപാട് നാടന്‍ പ്രതിവിധികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്,എന്നാലും ആരംഭ ഘട്ടത്തിലെ കണ്ടുപിടിച്ചാല്‍ ആഹാര ക്രമീകരണം ,മുടങ്ങാതെയുള്ള വ്യായാമം എന്നിവ കൊണ്ട് മരുന്ന് കഴിക്കാതെ തന്നെ പൂര്‍ണമായും നിയന്ത്രണത്തില്‍ വരുത്താന്‍ സാധിക്കും.
cholesterol ,triglycerides എന്നിവ കൂടിയാല്‍ അത് നിയന്ത്രണത്തില്‍ ആക്കാന്‍ ഒരു പ്രതിവിധി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം. ഒരുപാട് പേര്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നുണ്ട്. ഇതിന്റെ മെഡിക്കല്‍ വശം check ചെയ്തപ്പോള്‍ ഇതൊരു effective മിക്സ് ആണ് പ്രത്യേകിച്ച് cholesterol കൂടുതല്‍ ആയി ഉള്ളവരില്‍ മാത്രമല്ല അമിത രക്ത സമ്മര്‍ദം ഉള്ളവര്‍ക്കും അമിത വണ്ണം കുറയ്ക്കാനും ഗ്യാസ് ട്രബിള്‍ മാറാനും ഹൃദയ ആരോഗ്യത്തിനും നല്ലതാണ്.ഇതിനു യാതൊരു ദോഷ വശങ്ങളും ഇല്ല .
ഉണ്ടാക്കുന്ന വിധം ;
ഇഞ്ചി വെള്ളം തൊടാതെ അരച്ചത് ഒരു കപ്പ്
വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത് ഒരു കപ്പ്
നാരങ്ങാ നീര് .ഒരു കപ്പ്
ഒരു കപ്പ് ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം )
തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം .
വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത് ഒരു കപ്പ്
നാരങ്ങാ നീര് .ഒരു കപ്പ്
ഒരു കപ്പ് ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം )
തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം .
ഒരു പാനില്‍ തേന്‍ ഒഴികെ ബാക്കി എല്ലാം കൂടി മിക്സ് ചെയ്തു തിളപ്പിക്കുക.ന്നായി തിളച്ചു വരുമ്പോള്‍ തീയ് അണയ്ക്കുകഎന്നിട്ട് ആവശ്യത്തിന് തേന്‍ ചേര്‍ക്കുക..ഇനി ഇത് തണുക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക.
ഇതുണ്ടാക്കി ഫ്രിട്ജില്‍ സൂക്ഷിക്കാം.ദിവസേന ഒരു നേരം കഴിക്കാം പ്രഭാത ഭക്ഷണത്തിന് മുന്നേ കഴിക്കുന്നതാകും ഉത്തമം .ഒരു മാസം വരെ കഴിക്കാം.എന്നിട്ട് പോയി blood check ചെയ്തോളു....normal cholesterol ആയി ക്കാണും.......(ഇതിനു ഉപയോഗിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും നാട്ടിലെ തന്നെആണ് നല്ലത്.. )
ഈ ഔഷധക്കൂട്ട് ദയവായി മറ്റുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കു.......uppumanga fb
No comments:
Post a Comment