ചിക്കൻ 500 ഗ്രാം
കുരുമുളക് പൊടി 2 സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
മുളക് പൊടി 2 സ്പൂൺ
ഉപ്പ് പാകത്തിന്
ഇഞ്ചി വെള്ളുള്ളി കറിവേപില യും 2 ചെറുനാരങ്ങയുടെ നീരിൽ അരച് പേസ്റ്റ് രൂപത്തിൽ ആകുക
ഈ പറഞ്ഞ ചേരുവകൾ ചേർത് ചിക്കൻ 30 മിനുട്ട് മസാല ചേർത് വെച്ചതിന് ശേഷം
വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുകുക. ചെറീയ തീയിൽ നല്ലവണം ഫ്രൈ ചെയ്തെടുകണം , ദെ ഇത് പോലെ ഇരിക്കും riyas bin usuf
:)

No comments:
Post a Comment