Monday, January 23, 2017

beef and rice

ഇന്നത്തെ സ്പെഷൽ ബീഫ് ഉലത്തിയതും നൈ ചൊറ്റും.... ബി ഫ് ഉലത്തിയത് (ഫൈ) ആവശ്യമുളള ചെരുവകൾ 1. ബി ഫ് I Kg നന്നായി കഴുഗിയത് ഒരു കുക്കറിൽ ഇടുക അതിൽ 5. സ്പൂൺ മുളക് പൊടി .2-സ്പൂൺ മല്ലി. പൊടി 1 സ്പൂൺ മഞ്ഞൾ‌‌ പൊടി 2 സ വോള അരിഞ്ഞ് ഇടുക .2.തക്കാളി .5 പച്ചമുളക് .അരിഞ്ഞത് ഇവയെല്ലാം ഇട്ട്. കുക്കർ. അടച്ച് ഗ്യസിൽ ,ഓൺ ചെയ്യുക .5. വിഷൽ വന്നാൽ ഓഫാക്കി ഇടുക .അടുത്തത് .ഒരു ചിനച്ചട്ടി .അടുപ്പത്ത് വെക്കുകേ .അതിൽ കുറച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക'. വെണമെങ്കൽ കുറച്ച് തെങ്ങാ കൊത്ത് ഇടുക ' പിഞ്ഞിട് കുക്കറിൽ ഉള്ളള ഇറഛി ഇടുക 1. സ്പൂൺ കുരുമുളക് പൊടി ഇടു. I സ്പൂൺ ചെറിയ ജീരകം |
ഇറച്ചി മസാല. ഇവയോക്കെ ചെർത്ത് നന്നായി ഇളക്കി എടുക്കുക: ഇറച്ചി കറുത്ത് വരുമ്പൊൾ 2-സ വോള അരിഞ്ഞ് ഇടുക കുറച്ച് കറിവേപ്പിലയും ഇട്ട് വാങ്ങി വെക്കുക -
malabar adukkala

No comments:

Post a Comment