. രാത്രി ജപം (ചെറുത് )
(ആദ്യമായി ആത്മശോധന ചെയ്തു പാപത്തെക്കുറിച്ചു മനസ്തപിച്ചു മനസ്താപപ്രകരണം ചെയ്യുക )
പിതാവിൻ്റെയും പുത്രൻ്റെയും പരിരുദ്ധാത്മാവിൻ്റെയും നാമത്തിൽ,
ആമേൻ
മനസ്താപപ്രകരണം
***********************
ആമേൻ
മനസ്താപപ്രകരണം
***********************
എൻ്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തു പോയതിനാൽ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എൻ്റെ പാപങ്ങളാൽ എൻ്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും, സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി (അർഹയായി) തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കുവാനും ഞാൻ സന്നദ്ധനാ (സന്നദ്ധയാ)യിരിക്കുന്നു.
ആമേൻ
ആമേൻ
എൻ്റെ ദൈവമായ ഈശോമിശിഹായേ, ഈ ദിവസം അങ്ങ് എനിക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. എൻ്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് കാഴ്ച്ചവയ്ക്കുന്നു.പാപത്തിൽ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്ന പേക്ഷിക്കുന്നു. അങ്ങേ പരിശുദ്ധ മാലാഖമാർ എന്നെ സഹായിക്കുകയും സമാധാനIത്തോടെ സൂക്ഷിക്കുകയും ചെയ്യട്ടെ. അങ്ങേ അനുഗ്രഹം എൻ്റെ മേൽ ഉണ്ടാകുമാറാകട്ടെ. എൻ്റെ കർത്താവേ, ഈ രാത്രിയിൽ പാപം കൂടാതെ എന്നെ കാത്തു പരിപാലിക്കണമേ. എന്നെ കാക്കുന്ന മാലാഖയേ, ദൈവത്തിൻ്റെ കൃപയാൽ അങ്ങേക്കേല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തുസൂക്ഷിക്കണമേ.
ആമ്മേൻ
ഈശോമറിയം യൗസേപ്പേ എൻ്റെ ആത്മാവിനെയും ശരീരത്തെയും നിങ്ങൾക്കു ഞാൻ കാഴ്ച വായ്ക്കുന്നു.
ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തിൽ നിന്ന് എന്നെ കാത്തുരക്ഷിക്കണമേ.
ആമ്മേൻ
ആമ്മേൻ
ഈശോമറിയം യൗസേപ്പേ എൻ്റെ ആത്മാവിനെയും ശരീരത്തെയും നിങ്ങൾക്കു ഞാൻ കാഴ്ച വായ്ക്കുന്നു.
ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തിൽ നിന്ന് എന്നെ കാത്തുരക്ഷിക്കണമേ.
ആമ്മേൻ










*_



*_



*_നിത്യവും ,കാത്തീടണേ,_*
*_


സാത്താനെ ദൂരെ അകറ്റീടണേ,
*_ആവേ മരിയാ.............._*
*_ആവേ മരിയാ.............._*












*_ആവേ..........ആവേ..........ആവേ.....മരിയാ.........._*










No comments:
Post a Comment