Monday, January 30, 2017

sambar powder


കടല പരിപ്പ്.. 1/4 കപ്പ്
ഉഴുന്ന് .. 2 tbls p
കുരുമുളക്.. 1 tbl SP
ഉലുവ .. 1/2 tsp
കടുക് ... 1/2 tsp
ചെറിയ ജീരകം.. 1 tsp
കായം .. 1 പീസ്
കറിവേപ്പില ... 2 തണ്ട്
ഇവ ഓരോന്നും വറുത്തെടുക്കാം. ഓരോന്നായി വറുത്തെടുക്കണം. ചൂടാറിയ ശേഷം എല്ലാം കൂടി നന്നായി പൊടിച്ചെടുക്കാം. കാറ്റു കടക്കാത്ത ഒരു ജാറിൽ ഇട്ടു വെക്കാം
naseera.

No comments:

Post a Comment