അസ്സലാമു അലൈക്കും
ഇന്ന് നമുക്ക് മുട്ടയില്ല മുട്ടയപ്പം നോക്കാം ഇതിന് നമ്മുടെ നാട്ടില്‍ മുട്ടയപ്പംഎന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രാതൽ ഭക്ഷണത്തിനുപയോഗിക്കാവുന്ന അടിപൊളി സദാനമാനെട്ടോ ..പേരിൽ ചെറിയൊരു കള്ളത്തരമുണ്ടെങ്കിലുംനല്ല ഒരു കറിയും കൂട്ടി അടിച്ചാൽ രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ഇല്ലേ ഇല്ല .

മുട്ടയപ്പം
*********
ആവശ്യമുള്ള സാധനങ്ങള്‍
------------------------------------------
1.പച്ചരി രണ്ട് ഗ്ലാസ്
2.ചോറ് ഒരു ഗ്ലാസ്
3.ഉപ്പ് ആവശ്യത്തിന്
4.എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
--------------------------------
ആദ്യം പച്ചരി രണ്ട് മണിക്കൂര്‍ പച്ച വെള്ളത്തില്‍ കുതിർത്ത് വെക്കുക.ശേഷം കഴുകി എടുത്ത് അതിലേക്ക് ഉപ്പും ,ചോറും,കുറച്ച് വെള്ളവും ,ചേർത്ത് നന്നായി അരച്ച് എടുക്കുക.ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ,പൊന്തി വരുമ്പോൾ, മറിച്ചിട്ട് എടുക്കുക. തീ കുറച്ച് വെച്ച് മാവ് ഒഴിക്കുക.ഒഴിച്ചതിന് ശേഷം തീ കൂട്ടണം.

No comments:
Post a Comment