ഹായ് കൂട്ടുക്കാരെ .. ;എല്ലാവർക്കും ഇഷടപ്പെട്ട ഒരു വിഭവവുമായി ഞാനിന്ന് നിങ്ങളുടെ മുന്നിലെത്തുന്നു എന്താണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ അല്ലേ .ഈ വർഷത്തെ ആദ്യ ചക്കയപ്പം അങ്ങട് ചുട്ടു .എല്ലാവർക്കുമുള്ള തുണ്ട്.ക്യൂ നിന്നെടുക്കുക ,ഉണ്ടാക്കാനറിയാമെന്ന് കരുതുന്നു. ഞാനുണ്ടാകുന്ന വിധം വിവരിക്കാം; ആദ്യം ചക്ക ചകിണികളഞ്ഞ് മാറ്റി മിക്സിയിലരച്ചെടുക്കുക
തേങ്ങ, ശർക്കര, ഏലക്ക ,ജീരകം, അരിപ്പൊടി, ലേശംറ വഎന്നിവ ചേർത്ത് ഇളക്കുക. അര മണിക്കൂർ കഴിഞ്ഞ് എടന്നയിലയിൽ കുമ്പിൽ കുത്തി വേവിക്കുക, അല്പം കഴിയുമ്പോ സാധനം റെഡി, ഓരോരുത്തരും തയ്യാറാക്കുന്ന രീതി വിശദീകരിച്ചാൽ നന്നായിരുന്നു.shajina

No comments:
Post a Comment