Monday, January 30, 2017

potting mix

ഗ്രോ ബാഗില്‍ നിറയ്ക്കാന്‍ പോട്ടിങ്ങ് മിശ്രിതം :-
ഒരു ചട്ടി മണ്ണില്‍ ഒരു പിടി കുമ്മയമോ ഡോലാമൈറ്റോ ഇട്ട് നന്നായി യോജിപ്പിച്ച് 10 ദിവസം വെയില്‍ കൊള്ളിക്കുക. 10 ദിവസത്തിനു ശേഷം ഈ മണ്ണില്‍ അര ചട്ടി ചണകപൊടി കാല്‍ ചട്ടി ചകരി ചോറ് , ഒരു പിടി വേപ്പിന്‍പ്പിണ്ണാക്ക്, ഒരു പിടി എല്ലുപൊടി ഇവ ഇട്ട് നന്നായി യോജിപ്പിക്കുക. ഗ്രോബാഗിന്റെ അരിക് 1 inch വിതിയില്‍ മടക്കി വെച്ച് ഇതിന്റെ മുക്കാല്‍ ഭാഗം തയ്യാറക്കിയ മിശ്രിതം നിറച്ച് തൈകള്‍ നടവുന്നതാണ്
gladys

No comments:

Post a Comment