Wednesday, January 25, 2017

curry powder, garam masala, biryani masala



ഏലക്ക ,കറുവപട്ട, കറാമ്പു ,ജാതിക്ക, നല്ല ജീരകം, പെരുജി രകം ( വലിയ ജീര) കുരുമുളക് ഇവ ഇതിൽ കാണുന്ന അളവിൽ വറുത്ത് പൊടിച്ചതാണ് ഞാൻ എല്ലാത്തിനും ഉപയോഗിക്കുന്ന മസാല കറിക്കും ബിരിയാണിക്കും ഒക്കെ നന്നായി കുപ്പിയിൽ ഇട് വച്ചാൽ കേടാകാതെ മാസങ്ങളോളം നിൽക്കും
1 tbsp each 2 jathikka
Fasina


No comments:

Post a Comment