നാം കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളും മരുന്നുകളും കീടനാശിനികളും നിർവീര്യമാക്കുന്ന പ്രധാന ജോലി കരളിന്റെയാണ്.. പക്ഷെ കരൾ ഒരിക്കൽ രോഗത്തിന്റെ പിടിയിലായാൽ അത്പൂർണമായും പരിഹരിക്കാൻ ഫലപ്രദമായ മരുന്നുകൾ കുറവാണ്.. അതുകൊണ്ടാണ് കരൾ ഇടയ്ക്കിടെ ശുദ്ധീകരിക്കണം എന്ന് പറയുന്നത്..
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ
gladys
No comments:
Post a Comment