Monday, January 30, 2017

lemon in vinegar

നാരങ്ങ ഉപ്പിലിട്ടത്:
നാരങ്ങ
സുർക്ക
ഉപ്പ്
ചീനമുളക്
നാരങ്ങ ചെറുതായി വേവിച്ചെടുക്കുക: ചൂടാറിയ ശേഷം ഇത് 4 ആയി മുറിച്ചെടുക്കുക. ഉപ്പ് ചേർത്ത് നന്നായി കൊ ട യുക. സുർക്ക ആവശ്യത്തിന് ചേർക്കുക.ചീനമുളകും ചേർക്കുക.ഇത് 2 week കഴിഞ്ഞ്ഉപയോഗിച്ചാൽ നല്ല Taste ആയിരിക്കും. ഇരിക്കുന്തോറും Tast കൂടും.

No comments:

Post a Comment