Wednesday, January 25, 2017

grilled chicken



ഗ്രിൽഡ് ചിക്കൻ
Irgredients:
മുളക് പൊടി - 2 tbsp
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 5-6 അല്ലി
ഗരം മസാലപ്പൊടി - 1 tsp
സവാള - 1 ചെറുത്
ചുവന്ന ഫുഡ് കളർ - 1 നുള്ള് (optional)
മുകളിൽ പറഞ്ഞ ചേരുവകൾ പേസ്റ് രൂപത്തിൽ അരക്കുക
വൃത്തിയാക്കിയ ചിക്കനിൽ ഉപ്പും അരച്ചപേസ്റ്റും
തൈര്‌ - 1/2 Cup
കസ്തൂരി മേത്തി
1ചെറുനാരങ്ങയുടെ നീര്‌
എണ്ണ - 1 tbsp
എന്നിവയും ചേർത്ത് നന്നായി തേച്ച് 2-3 മണിക്കൂർ വെക്കുക.
ഓവനിൽ high heat ൽ 1 മണിക്കൂർ ഗ്രിൽ ചെയ്തെടുക്കുക.
shazi

No comments:

Post a Comment