Monday, January 23, 2017

koon krishi

കത്തിന് ഉണക്കുക... അതായതു പിഴിഞ്ഞാൽ കയ്യിൽ നനവ് വരരുത് എന്നാൽ ഈർപ്പം മനസ്സിൽ തോന്നണം.. അതാണ് വൈക്കോലിന്ടെ പാകം... അപ്പോൾ vykol പ്രോസസ്സ് kazhinju... ഒരു പാക്ക് സീഡ് രണ്ടു thadam undakkam... കവർ 80 ഗേജ് കവർ നല്ല നീളത്തിൽ വാങ്ങുക.. കവറിന്റെ അടിഭാഗം നന്നായി കെട്ടുക.. ചണ നൂലോ ഒക്കെ ഉപയോഗിക്കാം. അടിഭാഗം മറച്ചിടുക.. അതായതു കെട്ടിയ ഭാഗം ഉള്ളിൽ പോണം.. ബാഗ്‌ നന്നായി റൗണ്ടിൽ വക്കുക... സീഡ് പൊട്ടിച്ചു രണ്ടായി പാകുത്ത് ഒരു പകുതി എടുക്കുക വൈക്കോൽ തിരുട പോലെ നല്ല കനത്തിൽ ചുരുട്ടി ബാഗിൽ ടൈറ്റായി വക്കുക.. സീഡ് വശങ്ങളില് വട്ടത്തിലായി പാകുക.. കയ്കൊണ്ട് ഒന്ന് സീഡ് തിരുകി കൊടുക്കുക... വീണ്ടും അടുത്ത ട്രിപ്പ്‌ ഇതേപോലെ ആവർത്തിക്കുക.. അങ്ങനെ ഒരു മൂന്നോ നാലോ പ്രാവിശ്യം ചെയ്യാം ബാഗിന്റെ വലുപ്പം അനുസരിച്ചു.. അവസാനം ബാഗ്‌ നന്നായി ടൈറ്റാക്കി കെട്ടുക .. 60 മുതൽ 80 വരെ കുത്തുകൾ ഇട്ടുകൊടുക്കുക.. അതിനു ശേഷം ഇത് ഇരുട്ടും തണുപ്പുള്ളതുമായ സ്ഥലത്തു സൂക്ഷിക്കുക.. ചിപ്പി കൂൺ 5 ഡേ മുതൽ പൂപ്പൽ പോലെ വരും.. ഡെയിലി വെള്ളം സ്പ്രൈ ചെയ്യണം.. ഒരു 18 ഡേയ്‌സ് അയൽ ചെറിയ തന്തുക്കൾ പുറത്തേക് വരും അത് വലുതാകുന്നു മുറക്ക് എടുക്കാം വിളവ്... ഇതാണ് ഞാൻ ചെയ്യുന്ന രീതി.. എനിക്ക് നല്ല വിജയകരമായ ഒന്നാണ് കൂൺ കൃഷി... കൂടുതൽ അറിയാൻ ചോദിച്ചോളൂ... ടൈപിയെപ്പോ എന്തെലും വിട്ടുപോയിട്ടുണ്ടെൻകിൽ ചോദിക്കാം.... സീഡ് തൃശ്ശൂർ മണ്ണുത്തി യൂണിവേഴ്സിറ്റി കിട്ടും.. വിയ്യൂർ ഒരു അനിൽ വശം കിട്ടും.. 
beena g nair
Numbers.... അനിൽ.. 9447052179. Mannuthy University 04872375855. VFPCK Kakkanad.. 9746561880

No comments:

Post a Comment