* അവയവങ്ങൾ മുറിച്ചു മാറ്റും മുൻപ് *
കൈയ്യും കാലുമൊക്കെ മുറിച്ചു മാറ്റും മുൻപ് അറിയൂ.
മുറിവ് പറ്റി പഴുത്ത് പുഴു വന്ന ശരീര അവയവങ്ങളെ മുറിച്ചുമാറ്റുകയാണ് ഇന്ന് പലരും . എന്നാൽ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാതെ വരുമ്പോൾ വിരലോ കൈയോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുമ്പോൾ നിങ്ങൾ വരൂ മുറിവ് ഉണക്കി നിങ്ങളുടെ വിരലുകൾ കൈകൾ കാലുകൾ ചികിത്സിച്ചു ഭേദമാക്കാൻ .
ഇതൊരു അവകാശവാദമല്ല - ഒരു യാഥാർത്ഥ്യമാണ്. എത്ര പഴകിയ ഉണങ്ങാത്ത മുറിവുകളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. ഈ സസ്യങ്ങൾ കൊണ്ട് നിർമ്മിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഞാൻ തയ്യാറാണ് - നമ്മുടെ നാട്ടറിവുകൾ ലോകത്തിന്റെ നന്മയ്ക്കായ് പ്രയോജനപ്പെടുത്താനുള്ളതാണ്.
ഈ മരുന്നുകളിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാസ്ത്രജ്ഞരെ ഞാൻ സ്നേഹാദരം സ്വാഗതം ചെയ്യുന്നു.
ഭാരതീയ നാട്ടുവൈദ്യമായാലും ആയൂർവേദ മായാലും അലോപ്പതി ആയാലും ഹോമിയോ ആയാലും യുനാനി ആയാലും പ്രകൃതിചികിത്സ ആയാലും - മറ്റ് ഏത് ചികിത്സ സമ്പ്രദായമായാലും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും സുരക്ഷയാണ് ഉറപ്പ് വരുത്തുന്നത് - ഏതെങ്കിലും ചികിത്സാ സംവിധാനം മോശമാണെന്ന് പറയാൻ ഞാൻ യോഗ്യനെല്ല, തെയ്യാറുമല്ല.
അവയവകൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോനുകയാണെങ്കിൽ ഇപ്പോൾ ചികിത്സിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെ യോ അനുവാദത്തോടു കൂടി വരൂ, ഇഷ്ടവും താല്പര്യവും ഉള്ളവർ മാത്രം വരിക.
ചികിത്സ - പൂർണ്ണമായും നാടൻ പച്ചമരുന്നുകൾ കൊണ്ടു മാത്രമായിരിക്കും. മുറിവിന്റെ കാഠിന്യമനുസരിച്ചാരിക്കും രോഗം ഭേദമാകാൻ എടുക്കുന്ന കാലം അറിയാൻ കഴിയുക.
ചികിത്സാ ചിലവ് - നിർദ്ധനരായ രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമാണ്.
സമ്പത്തുള്ളവരോട് - ചികിത്സാ ചിലവ് വാങ്ങിക്കും . പണമുള്ളവർ തരിക.
സമ്പത്തുള്ളവരോട് - ചികിത്സാ ചിലവ് വാങ്ങിക്കും . പണമുള്ളവർ തരിക.
തെരുവിൽ അലയുന്നവരുടെ മുറിവുകളിൽ മരുന്നു വെയ്ക്കുമ്പോൾ ലഭിക്കുന്ന ആത്മ സുഖം മറ്റുള്ളവരെ ചികിത്സിക്കുമ്പോൾ ലഭിക്കാറില്ല.
ചികിത്സയിലൂടെ ലഭിക്കുന്ന പണമാണ് സമൂഹത്തിൽ ഞാൻ നടത്തി വരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നത്.
"രോഗമില്ലാത്ത മനസും ശരീരവും " - ലഭിക്കാൻ എല്ലാവരും പ്രവർത്തിക്കുക .
വരുന്നവർ വിളിക്കുക - 8086104031 രാഗേഷ്
https://www.facebook.com/aaroogyam/posts/466784733492080:0
No comments:
Post a Comment