Wednesday, January 25, 2017

butter scotch pudding


കോൺഫ്ലോർ-6ടേബിൾ സ്‌പൂൺ
ഉപ്പ്-1/2സ്‌പൂൺ ഇത് മൂന്നും ഒരു ബൗളിൽ ഇട്ടു യോജിപ്പിച്ചുവെക്കുക....
പാൽ-2കപ്പ്
ഫ്രഷ് ക്രീം-11/2കപ്പ്
വാനില എസ്സൻസ്-1സ്‌പൂൺ
ബട്ടർ-6ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
**********************
ഒരു സോസ് പാൻ ചൂടാക്കി അതിൽ പാലും ക്രീമും ചേർത്ത് ചെറിയ തീയിൽ മിക്സ് ചെയ്തു കൊടുക്കുക....ഇതിലേക്ക് നേരത്തെ യോജിപ്പിച്ചു വെച്ച ബ്രൗൺഷുഗർ മിക്സ് ഇട്ടു കൊടുക്കുക....നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ ഇട്ടു കുറുക്കി എടുക്കുക....അവസാനം എസ്സൻസും ബട്ടറും കൂടി ഇട്ടു മിക്സ് ചെയ്യുക.....ഇത് ഒരു സെർവിങ് ബൗളിൽ ഒഴിച്ച് മുകളിൽ ക്രീം ,ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു തണുപ്പിച്ചു വിളമ്പാം.....shahna

No comments:

Post a Comment