vericose vein എന്ന രോഗത്തെ ശമിപ്പിക്കാൻ പച്ചയും പഴുത്തതും ആയ തക്കാളിക്ക ഏറെ നന്ന്..
ഉപയോഗിക്കേണ്ട വിധം..
തക്കാളിക്ക കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ്കഷണങ്ങളാക്കുക.. അത് വേരികോസ് vein പൊങ്ങി നില്ക്കുന്ന ഭാഗങ്ങളിൽ നിരത്തുക.. വേണമെന്നുണ്ടെങ്കിൽ ഒരു bandage വെച്ച് കെട്ടിവെക്കുക.. ഒരു തരം പുകച്ചിൽ അനുഭവപ്പെടുന്നതു വരെ (ഏകദേശം 2 to 4 hrs) അങ്ങനെ വെക്കണം.. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.. ദിവസേന അഞ്ചു തവണ ഒരേ ക്രമത്തിൽ ഇത് ചെയ്യണം.. രണ്ടാഴ്ച കൊണ്ട് നീരെല്ലാം വറ്റി നല്ല ആശ്വാസം ലഭിക്കും..
പച്ച തക്കാളിക്ക തനിച്ചോ, പഴുത്ത തക്കാളിക്ക തനിച്ചോ അല്ലെങ്കിൽ രണ്ടും കൂടി മിക്സ് ചെയ്തോ ഉപയോഗിക്കാം gladys
പച്ച തക്കാളിക്ക തനിച്ചോ, പഴുത്ത തക്കാളിക്ക തനിച്ചോ അല്ലെങ്കിൽ രണ്ടും കൂടി മിക്സ് ചെയ്തോ ഉപയോഗിക്കാം gladys
No comments:
Post a Comment