കപ്പ പുഴുങ്ങിയതും സ്പെഷ്യൽ
ചമ്മന്തിയും
ചമ്മന്തിയും
സ്പെഷ്യൽ ചമ്മന്തിയെ കുറിച്ചു പറയാ
നമ്മുടെ കാന്താരി മുളകില്യേ
കാന്താരി മുളക്
4 കാന്താരി മുളകും 8 ചെറിയ ഉള്ളീം
ആവശ്യത്തിന് വെളിച്ചെണ്ണയിൽ
ആവശ്യമുള്ള ഉപ്പും ചേർത്ത്
ഞെരടി
ഞെരടി
അങ്ങനെ
ആഹ്ഹാ
ഓഹ്ഹ്ഹ
ന്റമ്മോ വായിൽ വെള്ളം വരുന്നേ
നമ്മുടെ കാന്താരി മുളകില്യേ
കാന്താരി മുളക്
4 കാന്താരി മുളകും 8 ചെറിയ ഉള്ളീം
ആവശ്യത്തിന് വെളിച്ചെണ്ണയിൽ
ആവശ്യമുള്ള ഉപ്പും ചേർത്ത്
ഞെരടി
ഞെരടി
അങ്ങനെ
ആഹ്ഹാ
ഓഹ്ഹ്ഹ
ന്റമ്മോ വായിൽ വെള്ളം വരുന്നേ
കപ്പേം കൂടി കൊഴച്ചു അങ്ങട് കഴിക്കാ
വേണമെങ്കിൽ
തേങ്ങാ ചെരകിയതോ തേങ്ങാ കഷ്ണങ്ങളോ കറിവേപ്പില യോ
ഒക്കെ ചേർക്കാം
വേണമെങ്കിൽ
തേങ്ങാ ചെരകിയതോ തേങ്ങാ കഷ്ണങ്ങളോ കറിവേപ്പില യോ
ഒക്കെ ചേർക്കാം
malabar adukala
No comments:
Post a Comment