കോളി ഫ്ലവര്‍ ഫ്രൈ
*******************************
*******************************
ചേരുവകൾ :
കോളി ഫ്ലവര്‍ -1
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
ഇറച്ചി മസാല -1 ടീസ്പൂണ്‍
മുട്ട അടിച്ചത് -1
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
ഇറച്ചി മസാല -1 ടീസ്പൂണ്‍
മുട്ട അടിച്ചത് -1
തയ്യാറാറാക്കുന്ന വിധം
മഞ്ഞളും ഉപ്പും ചേര്‍ത്ത് കോളി ഫ്ലവര്‍ കഴുകിയെടുത്ത് ഇതളുകള്‍ ആക്കി മുളകുപൊടിയും ഉപ്പും മസാലയും ചേര്‍ത്ത് അടച്ചു വേവിക്കുക.പകുതി വേവാകുമ്പോള്‍ മുട്ട അടിച്ചതില്‍ മുക്കി വറുത്തെടുക്കുക....!!
ethnic health court
No comments:
Post a Comment