ചക്ക കുരുവും ചവിണിയും കളഞ്ഞു അടിയിൽ നിന്ന് പൊളിച്ചാൽ കുരുവും കട്ടിയുള്ള ഭാഗം പോയിക്കിട്ടും .അതിനു ശേഷം നാളായി പിളർന്നു കുറച്ചു കല്ലുപ്പ് വെള്ളം കലക്കി വെക്കണം .വെളിച്ചെണ്ണ നന്നായി തിളക്കുമ്പോൾ ചക്ക പിളർന്നത് കുറേശ്ശേ എട്ടു കൊടുത്തു ഇളക്കണം .ഒന്ന് മൂത്തു കൈകൾ ശബ്ദം വരുമ്പോൾ കുറച്ചു ഉപ്പുവെള്ളം തളിച്ച് കൊടുത്തു നന്നായി ഇളക്കി കൊണ്ടിരിക്കണം .5-10 മിനിറ്റ് കഴിയുമ്പോൾ സ്വർണ നിറം വന്നാൽ കോരിയെടുക്കുകയും കുറെ കാലം ഇരിക്കും .ഞാൻ സ്വന്തം മാറ്റുന്ന വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കു .അതിനാൽ കുറെ നാലിരിക്കും .പരീക്ഷിക്കൂ .
jayaraj nair
No comments:
Post a Comment