വെജിറ്റബിള്‍ ബിരിയാണി
ചേരുവകള്‍:
ബിരിയാണി അരി- 1 കിലോ
അണ്ടിപ്പരിപ്പ്- 50 ഗ്രാം
ഉണക്കമുന്തിരി- 50 ഗ്രാം
ഗ്രീന്‍പീസ്- 200 ഗ്രാം
കാരറ്റ്- 100 ഗ്രാം
കാബേജ്- 100ഗ്രാം
തക്കാളി- 200 ഗ്രാം
കോവയ്ക്ക- 100
കോളിഫ്‌ലവര്‍-200 ഗ്രാം
ബീന്‍സ്- 100 ഗ്രാം
പച്ചമുളക്- 6 എണ്ണം
ഇഞ്ചി- 1 കഷ്ണം
കറിവേപ്പില- 2 തണ്ട്
മല്ലിയില- 4 തണ്ട്
മസാലക്കൂട്ടുകള്‍ (അരച്ചെടുത്തത്)- 1 ടേബിള്‍ സ്പൂണ്‍
സവാള (നീളത്തില്‍ അരിഞ്ഞത്)- 1 1/2 കപ്പ്
നെയ്യ്- 1 കപ്പ്
തേങ്ങ- 2 എണ്ണം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:
സവാള വറുത്ത് വെയ്ക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ എടുത്ത് വെയ്ക്കുക. രണ്ടാം പാലില്‍ ഗ്രീന്‍പീസ്, കാരറ്റ്, കാബേജ്, തക്കാളി, കോവയ്ക്ക, കോളിഫ്‌ലവര്‍, ബീന്‍സ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, മസാലക്കൂട്ട് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇത് മുക്കാല്‍ വേവാകുമ്പോള്‍ വേവാറായ ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഒന്നാം പാലിലേക്ക് 25 ഗ്രാം അണ്ടിപ്പരിപ്പ് അരച്ചതും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം ചോറില്‍ ചേര്‍ത്തിളക്കുക. വെന്ത് കഴിഞ്ഞാല്‍ ഇതിന് മുകളിലേക്ക് വറുത്ത് വെച്ചിരിക്കുന്ന സാവാള ചേര്‍ത്തതിന് ശേഷം മുകളിലായി എണ്ണയില്‍ വറുത്ത് അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക.
from link of gladys ponabala
p
p
No comments:
Post a Comment