ethnic health court
വെജിടെബിള്‍ സ്റ്റൂ
**************************
**************************
ഉരുളക്കിഴങ്ങ് – 2
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്
ഒന്നാം പാല്‍ – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്
ഒന്നാം പാല്‍ – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
ഉള്ളി, പോട്ടാട്ടോ, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട , ഗ്രാമ്പൂ , ചതച്ച ഇഞ്ചി –വെളുത്തുള്ളി , പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക . സവാളയും കിഴങ്ങും ഇട്ട് വഴറ്റുക . കുരുമുളക് ചേര്‍ക്കുക .
കാരറ്റ് ചേര്‍ക്കുക .വഴറ്റുക . രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക . കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ . പാലപ്പം ,ഇടിയപ്പം ഇവയുടെ കൂടെ നല്ലതാണ്....!

No comments:
Post a Comment